Fri, Jan 23, 2026
18 C
Dubai
Home Tags Accident

Tag: accident

വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചാവക്കാട്: ദേശീയ പാതയിൽ വാനുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവത്ര പുത്തൻകടപ്പുറം പടിഞ്ഞാറെ പള്ളിക്ക് സമീപം ഹസൈനാരകത്ത് അലിയുടെ മകൻ അജ്‌മലാണ് (19) മരിച്ചത്. തിരുവത്ര അതിർത്തി പെട്രോൾ പമ്പിലെ ജീവനക്കാരനാണ്....

യുപിയിൽ വൻ അപകടം; മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; 10 മരണം

ലഖ്‌നൗ: ഉത്തർപ്രദേശിലെ മൊറാദാബാദിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ പത്ത് പേർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മൊറാദാബാദ്-ആഗ്ര ദേശീയപാതയിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. എതിർവശത്ത് നിന്ന്...

തോട്ടയ്‌ക്കാട് വാഹനാപകടം; രക്ഷാപ്രവർത്തനം വൈകി; ലോറി ഡ്രൈവർ കസ്‌റ്റഡിയിൽ

തിരുവനന്തപുരം: കല്ലമ്പലം തോട്ടയ്‌ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം അമിതവേഗതയെന്ന് സൂചന. ഇന്നലെ രാത്രി പത്തരയോടെയാണ് അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തമുണ്ടായത്. കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന മൽസ്യലോറിയും തിരുവനന്തപുരത്ത് നിന്ന്...

തിരുവനന്തപുരത്ത് കാറും മിനിലോറിയും കൂട്ടിയിടിച്ച് 5 മരണം

തിരുവനന്തപുരം: കല്ലമ്പലം തോട്ടയ്‌ക്കാട് കാറും മിനിലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി പത്തരയോടെ ആയിരുന്നു സംഭവം. മരിച്ച വിഷ്‌ണു, രാജീവ്, അരുൺ,...

നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം

വയനാട്: കൽപ്പറ്റ അയ്യപ്പ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചുണ്ടേൽ ആനപ്പാറ കുന്നത്ത് മറയിൽ ചന്ദ്രന്റെയും റാണിയുടേയും ഏകമകൻ ആകാശ് ആണ് മരിച്ചത്. 22 വയസായിരുന്നു....

കർണാടകയിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം. വെള്ളിയാഴ്‌ച രാവിലെ ഇത്തിഗട്ടിക്ക് സമീപം ഹുബ്ളി-ധാർവാഡ് ബൈപാസ് റോഡിലാണ് അപകടം നടന്നത്. 10 സ്‌ത്രീകളും ടിപ്പർ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ...

റോഡ് പണിക്ക് സാധനങ്ങളുമായി വന്ന ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു

പയ്യന്നൂർ: റോഡ് പണിക്ക് വേണ്ട ലോഡുമായി വരുന്ന വഴി പാർശ്വഭിത്തി ഇടിഞ്ഞ് ലോറി 15 അടി താഴ്‌ചയിലേക്ക് മറിഞ്ഞു. കണ്ണൂർ പരിയാരം ശ്രീസ്‌ഥ റോഡിൽ വ്യാഴാഴ്‌ച ഉച്ചയോടെയാണ് അപകടം. പരിയാരം-ശ്രീസ്‌ഥ-നെരുവമ്പ്രം റോഡ് പണിക്കായി...

വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു

ബത്തേരി: വയനാട് സുൽത്താൻ ബത്തേരി കൊളഗപ്പാറ ജംഗ്‌ഷനിൽ വാഹനം മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം. മുട്ടിൽ പാറക്കൽ സ്വദേശി മുസ്‌തഫ, മീനങ്ങാടി സ്വദേശി ഷമീർ എന്നിവരാണ്...
- Advertisement -