കർണാടകയിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം

By Trainee Reporter, Malabar News
accident image_malabar news
Representational Image
Ajwa Travels

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ മിനിബസും ടിപ്പറും കൂട്ടിയിടിച്ച് 11 മരണം. വെള്ളിയാഴ്‌ച രാവിലെ ഇത്തിഗട്ടിക്ക് സമീപം ഹുബ്ളി-ധാർവാഡ് ബൈപാസ് റോഡിലാണ് അപകടം നടന്നത്. 10 സ്‌ത്രീകളും ടിപ്പർ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ 6 പേരെ ഹുബ്ളിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 5 പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

അവധിക്കാലം ആഘോഷിക്കാനായി ഗോവയിലേക്ക് വനിതാ ക്‌ളബ് അംഗങ്ങളുമായി പോയ മിനിബസാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Read also: 24 മണിക്കൂറിനിടെ രാജ്യത്ത് 15,590 പുതിയ കോവിഡ് രോഗികൾ; 191 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE