Fri, Jan 23, 2026
18 C
Dubai
Home Tags Actor Suriya

Tag: actor Suriya

കോവിഡ്, ലോക്ക്ഡൗൺ; ദുരിതത്തിലായ ഫാൻസ് ​ക്ളബ് അംഗങ്ങൾക്ക് ധനസഹായവുമായി സൂര്യ

കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തന്റെ ആരാധകർക്ക് സഹായഹസ്‌തവുമായി തമിഴ് സൂപ്പർ താരം സൂര്യ. ലോക്ക്ഡൗൺ മൂലം തൊഴിൽ നഷ്‌ടപ്പെടുകയും മറ്റ് ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന ഫാൻസ് ​ക്ളബ് അംഗങ്ങൾക്ക്...

നടൻ സൂര്യക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ചെന്നൈ: തമിഴ് സൂപ്പർ താരം സൂര്യക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗവിവരം താരം തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈയിൽ നിരീക്ഷണത്തിലാണ് സൂര്യ. ’கொரோனா’ பாதிப்பு ஏற்பட்டு, சிகிச்சை பெற்று நலமுடன்...

‘സൂര്യയുടെ രണ്ടാം വരവ്’; മികച്ച പ്രതികരണങ്ങള്‍ നേടി ‘സൂരറൈ പോട്ര്’

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ സൂര്യയുടെ 'സൂരറൈ പോട്രിന്' ലഭിക്കുന്നത് മികച്ച പ്രതികരണങ്ങള്‍. സിനിമ കണ്ടവരെല്ലാം ഇത് സൂര്യയുടെ തിരിച്ച് വരവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ചിത്രത്തിന്റെ സംവിധായക സുധ കൊങ്കരയെ അഭിനന്ദിച്ചുകൊണ്ടും...

ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ പച്ചക്കൊടി; ‘സൂരറൈ പോട്ര്’ റിലീസ് ഡേറ്റ് ഉടന്‍

തമിഴ് സൂപ്പര്‍താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ 'സൂരറൈ പോട്രി'ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അനുമതി. ഏപ്രില്‍ 30ന് ചിത്രത്തിന്റെ ഒടിടി റിലീസ് നടത്താനിരിക്കെ അനുമതികള്‍ ലഭിക്കാത്തതിനാല്‍ റിലീസ് നീട്ടിവെക്കുക ആയിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍...

നടന്‍ സൂര്യയുടെ ഓഫീസിന് നേരെ ബോംബ് ഭീഷണി

ചെന്നൈ: നടന്‍ സൂര്യയുടെ അല്‍വാര്‍പേട്ടിലുള്ള ഓഫീസിന് നേരെ ബോംബ് ഭീഷണി. തിങ്കളാഴ്‌ച വൈകിട്ടോടെയാണ് താരത്തിന്റെ ഓഫീസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം അല്‍വാര്‍പേട്ട് പോലീസ് കണ്‍ട്രോള്‍ റൂമിന് ലഭിക്കുന്നത്. സന്ദേശം ലഭിച്ചയുടന്‍ പോലീസ്...

നീറ്റ് പരീക്ഷ വിവാദം; സൂര്യക്ക് പിന്തുണയുമായി തമിഴ് മക്കൾ

ചെന്നൈ: നീറ്റ് പരീക്ഷ നടത്തുന്നതിനെ എതിർത്ത സൂര്യയുടെ നിലപാടിന് പിന്തുണയുമായി ആരാധകർ. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും നീറ്റ് പരീക്ഷ നടത്താൻ അനുമതി നൽകിയ സർക്കാരിനെയും തീരുമാനം ശരിവെച്ച കോടതിയേയും സൂര്യ...

നീറ്റ് പരീക്ഷ; സുപ്രീം കോടതിയെ വിമർശിച്ചു, സൂര്യയുടേത് കോടതിയലക്ഷ്യം

ചെന്നൈ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ച സുപ്രീം കോടതിക്കെതിരെ വിമർശനമുന്നയിച്ച തമിഴ് നടൻ സൂര്യക്കെതിരെ കോടതിയലക്ഷ്യകേസ് എടുക്കാൻ ശുപാർശ. മദ്രാസ് ഹൈക്കോടതി ജഡ്‌ജ്‌ ജസ്റ്റിസ്...
- Advertisement -