Tag: Actor Vijay
രാഹുലിന്റെ പാത പിന്തുടരാൻ വിജയ്; തമിഴ്‌നാട്ടിലുടനീളം കാൽനടയാത്ര
ചെന്നൈ: രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം തമിഴ്‌നാട്ടിൽ വലിയ മുന്നേറ്റത്തിന് ഒരുങ്ങി ഇളയ ദളപതി വിജയ്. തമിഴ്‌നാട്ടിലുടനീളം കാൽനടയായി യാത്ര ചെയ്യാനാണ് താരത്തിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി വിജയ് അധ്യക്ഷനായ തമിഴക വെട്രി...
‘തമിഴക വെട്രി കഴകം’; രാഷ്‌ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത് വിജയ്
ചെന്നൈ: ഏറെക്കാലമായുള്ള അഭ്യൂഹങ്ങളെ തള്ളി രാഷ്‌ട്രീയ പാർട്ടി രജിസ്‌റ്റർ ചെയ്‌ത് തമിഴ് സൂപ്പർതാരം വിജയ്. 'തമിഴക വെട്രി കഴകം' എന്ന പേരിലാണ് വിജയ് പാർട്ടി രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. വിജയ് മക്കൾ ഇയക്കം ജനറൽ...
വിജയ്‌യുടെ ‘ലിയോ’ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് വിജയം സൂചിപ്പിക്കുന്നു
വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്‌ടോബർ 19ന് തിയേറ്ററുകളിലെത്തും. വാരിസിന് ശേഷം വിജയിന്റേതായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ലിയോ.
തൃഷ, അര്‍ജുന്‍ സര്‍ജ, സഞ്‌ജയ് ദത്ത്, ഗൗതം വാസുദേവ മേനോന്‍, മൻസൂര്‍...
രാഷ്‌ട്രീയ പ്രവേശനം? ആരാധക സംഘടനയുമായി വിജയ്‌യുടെ കൂടിക്കാഴ്‌ച ഇന്ന്
ചെന്നൈ: രാഷ്‌ട്രീയ പ്രവേശന അഭ്യൂഹങ്ങൾ സജീവമായതിന് പിന്നാലെ, തമിഴ് സൂപ്പർ താരം വിജയ് ഇന്ന് ആരാധക സംഘടനയായ 'വിജയ് മക്കൾ ഇയക്കം' ഭാരവാഹികളുമായി കൂടിക്കാഴ്‌ച നടത്തും. രാവിലെ ഒമ്പത് മണിക്ക് ചെന്നൈയിലെ പനയൂരിലെ...
വിജയ്‌ക്ക് നേരെ വ്യാജ ബോംബ് ഭീഷണി; ഒരാൾ അറസ്‌റ്റിൽ
ചെന്നൈ: തമിഴ് ചലച്ചിത്ര താരം വിജയ്‌യുടെ വീടിന് നേരെ ബോംബ് ഭീഷണി. നീലങ്കരയിലെ വസതിയ്‌ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയർന്നത്. സംഭവത്തിൽ ഒരാൾ അറസ്‌റ്റിലായി.
വില്ലുപുരം സ്വദേശി എസ് ഭുവനേശ്വരനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്....
രാഷ്‌ട്രീയപാർട്ടി രൂപീകരണം; മാതാപിതാക്കൾ ഉൾപ്പടെയുള്ളവർക്ക് എതിരെ വിജയ്
ചെന്നൈ: തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതിനെതിരെ പരാതിയുമായി നടൻ വിജയ്. തന്റെ പേരിൽ പാർട്ടി രൂപീകരിക്കുന്നതിൽ നിന്നും യോഗം ചേരുന്നതിൽ നിന്നും മാതാപിതാക്കൾ അടക്കമുള്ളവരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ...
തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പ്; ജനവിധി തേടാൻ വിജയ്‌യുടെ ആരാധക സംഘടനയും
ചെന്നൈ: തമിഴ്‌നാട്ടിൽ അടുത്തമാസം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ തയ്യാറെടുത്ത് നടൻ വിജയ്‌യുടെ ആരാധകരുടെ സംഘടന 'വിജയ് മക്കൾ ഇയക്കം'. ഒക്‌ടോബർ ആറ്, ഒൻപത് തീയതികളിലായി ഒൻപത് ജില്ലകളിലെ ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് യൂണിയൻ,...
‘ദളപതി’ക്കൊപ്പം ‘തല’; ആഘോഷമാക്കി ആരാധകർ
ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റൻ എംഎസ് ധോണിയും, തമിഴ് സൂപ്പർതാരം വിജയിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുന്നു. ഇരുവരും ചെന്നൈയിലെ ഗോകുലം സ്‌റ്റുഡിയോസില്‍ വച്ചാണ് കണ്ടുമുട്ടിയത്. ബീസ്‌റ്റ് എന്ന ചിത്രത്തിന്റെ...


































