Tag: Actress assault case
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപ് ആരോപിക്കുന്നത്. കൂടാതെ തുടരന്വേഷണം അനന്തമായി...
ദിലീപും കൂട്ടുപ്രതികളും ഫോണിലെ തെളിവുകൾ നശിപ്പിച്ചു; പ്രോസിക്യൂഷൻ കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപും കൂട്ടുപ്രതികളും തെളിവുകൾ നശിപ്പിച്ചതായി പ്രോസിക്യൂഷൻ കോടതിയിൽ. ഏറെ നിര്‍ണായകമായ ദീലിപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന ഗുരുതര...
ഈ കേസിൽ മാത്രം എന്താണിത്ര പ്രത്യേകത? തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കണം; കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് ഹൈക്കോടതി. മാർച്ച് ഒന്നിന് തുടരന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട് നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഈ കേസിൽ മാത്രം എന്താണ് ഇത്ര പ്രത്യേകത എന്നും...
ഗൂഢാലോചന കേസ്: തുടരന്വേഷണമെന്ന പേരിൽ നടക്കുന്നത് പുനഃരന്വേഷണം; ദിലീപ്
എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തുടരന്വേഷണമെന്ന പേരിൽ നടക്കുന്നത് പുനഃരന്വേഷണമാണെന്ന വാദവുമായി ദിലീപ്. ഇത് വിചാരണ നീട്ടിക്കൊണ്ട് പോകുന്നതിന് വേണ്ടിയാണെന്നും ആരോപണം ഉന്നയിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്‌ഥനായ ബൈജു പൗലോസിനെതിരെ...
സാക്ഷിയെ സ്വാധീനിക്കാൻ ശ്രമം; ദിലീപിന്റെ അഭിഭാഷകന് ക്രൈം ബ്രാഞ്ച് നോട്ടീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടനും പ്രതിയുമായ ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളക്ക് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന...
നീതി വൈകുന്നു, സർക്കാർ മറുപടി പറയണം; പ്രതികരിച്ച് ആഷിഖ് അബു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്ക് നീതി ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ടെന്ന് സംവിധായകന്‍ ആഷിഖ് അബു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ട്. എന്നാല്‍, നീതി ലഭിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും സത്യം ഏറെക്കാലം...
തുടരന്വേഷണം തടയണം; ദിലീപിന്റെ ഹരജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം.
നടി...
‘ജയിലിൽ ദിലീപിന് ഹെയർ ഡൈ ഉൾപ്പടെ എത്തിച്ചു; ഡിജിപിയുടെ കരുണ വിചിത്രം’
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ പിന്തുണച്ച് കൊണ്ടുള്ള മുന്‍ ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകള്‍ക്ക് എതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടന്‍ ദിലീപ് ജയിലില്‍ ദുരിതം അനുഭവിച്ചു എന്ന ആര്‍...






































