Tue, Feb 24, 2026
25 C
Dubai
Home Tags Actress assault case

Tag: Actress assault case

സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാറിന്റെ സെക്രട്ടറിയെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ സാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ പോലീസ് ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. കാഞ്ഞങ്ങാട് ഡിവൈ എസ്...

നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്റെ സെക്രട്ടറി പൊലീസിന് മുൻപിൽ ഹാജരായി

ബേക്കൽ: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ പേഴ്‌സണല്‍ സെക്രട്ടറി പ്രദീപ് കോട്ടത്തല്‍ പൊലീസിന് മുൻപിൽ ഹാജരായി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയുടെ നിർദേശ...

മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; അന്വേഷണം ഗണേഷ് കുമാറിലേക്ക്; സെക്രട്ടറിയെ ചോദ്യം ചെയ്യും

കാസർഗോഡ്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെയും ബന്ധുവിനെയും ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി ബേക്കല്‍ പോലീസ്. കേസുമായി ബന്ധപ്പെട്ട് കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി കൂടിയായ പ്രദീപ് കോട്ടത്തലയെ പോലീസ് ചോദ്യം...

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണം; ഹരജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ഹരജി പരിഗണിക്കുന്ന സാഹചര്യത്തില്‍...

നടിയെ ആക്രമിച്ച കേസ്; ഗണേഷ്‌കുമാറിന്റെ സെക്രട്ടറിക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ സെക്രട്ടറി പ്രദീപ് കുമാറിന് പൊലീസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ബേക്കല്‍ സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. കേസില്‍ മാപ്പുസാക്ഷി വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന...

നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയത് ​ഗണേഷ് കുമാറിന്റെ സെക്രട്ടറി

കാസർ​ഗോഡ്: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെബി ​ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാർ ആണെന്ന് പോലീസ്. കേസിൽ വിശദമായ അന്വേഷണം വേണമെന്ന് ബേക്കൽ പോലീസ് ഹോസ്‌ദുർഗ് ഫസ്‌റ്റ്...

വിചാരണ കോടതി മാറ്റണം; നടിയുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്രമണത്തിന് ഇരയായ നടി തന്നെയാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. വിസ്‌താരത്തിന്റെ പേരില്‍ പ്രതിഭാഗം അഭിഭാഷകര്‍...

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതിക്ക് എതിരെ സര്‍ക്കാരും ഹൈക്കോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്ക് എതിരെ സര്‍ക്കാരും ഹൈക്കോടതില്‍. വിചാരണക്കിടയില്‍ പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ട് വന്നിട്ടും അത് കണക്കിലെടുക്കാന്‍ വിചാരണക്കോടതി തയ്യാറായില്ല എന്ന് സര്‍ക്കാര്‍...
- Advertisement -