Tag: Actress Assaulted Case
നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹരജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ വിഷയത്തിൽ...
വിവാദ പരാമർശം; ആർ ശ്രീലേഖക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ചു നടത്തിയ അഭിപ്രായ പ്രകടനത്തിൽ മുൻ ജയിൽ മേധാവി ആർ ശ്രീലേഖക്ക് എതിരെ കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങി പ്രോസിക്യൂഷൻ. വിസ്‌താരം നടക്കുന്ന കേസിൽ പ്രതി നിരപരാധിയാണെന്ന്...
മെമ്മറി കാർഡ് പരിശോധിക്കണം; ഹരജിയിൽ ഇന്നും വാദം തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ക്രൈം ബ്രാഞ്ച് ഹരജിയിൽ ഹൈക്കോടതി ഇന്നും വാദം തുടരും. ദൃശ്യങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹരജിയും ഹൈക്കോടതി...
ദിലീപിന്റെ ജാമ്യം തുടരും; പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹരജി വിചാരണക്കോടതി തള്ളി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജിയാണ് കൊച്ചിയിലെ വിചാരണ കോടതി തള്ളിയത്.
കേസില്‍ രണ്ടാഴ്‌ചക്കകം അന്തിമ റിപ്പോര്‍ട്...
ദിലീപിന്റെ ജാമ്യം റദ്ദാക്കൽ; പ്രോസിക്യൂഷൻ ഹരജിയിൽ വിധി ഇന്ന്
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജിയിൽ ഇന്ന് വിധി പറയും. വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗീസാണ് ഇരുകക്ഷികളുടെയും വാദം കേട്ട ശേഷം ഇന്ന്...
നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹരജിയിലെ വാദം ഇന്നും തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹരജിയിലെ വാദം ഇന്നും തുടരും. ഹരജി ഹൈക്കോടതി ഇന്നലെ വീണ്ടും പരിഗണിച്ചിരുന്നു. പ്രതിഭാഗത്തിന്റെ വാദം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന്...
ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജിയിൽ ഇന്നും വാദം തുടരും
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹരജിയിൽ ഇന്നും വാദം തുടരും. വിചാരണക്കോടതിയിൽ ആണ് വാദം നടക്കുന്നത്. പ്രതിഭാഗത്തിന്റെ വാദമാണ് ഇന്ന് കോടതിയിൽ നടക്കുക. കൂടാതെ ബാലചന്ദ്ര...
നടിയെ ആക്രമിച്ച കേസ്; ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹരജി കോടതി തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എസ് ശ്രീജിത്തിനെ മാറ്റിയത് ചോദ്യം ചെയ്‌തുള്ള ഹരജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ ഭരണപരമായ കാര്യങ്ങളിൽ ഇടപെടാനാകില്ലെന്ന് വ്യക്‌തമാക്കി കൊണ്ടാണ് ഹൈക്കോടതി ഹരജി തള്ളിയത്. സ്‌ഥലംമാറ്റം സംബന്ധിച്ച് സർക്കാർ...






































