Tag: afganistan
കാബൂളിലെ മുസ്‌ലിം പള്ളിയിൽ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍
കാബൂൾ: അഫ്ഗാനിസ്‌ഥാനിലെ കാബൂളിൽ ഉണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍. കാബൂളിലെ മുസ്‌ലിം പള്ളിയിലാണ് ആക്രമണം ഉണ്ടായത്. ഈദ് ഗാഹ് ഗ്രാന്റ് മോസ്‌കിന്റെ കവാടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ആള്‍ക്കൂട്ടത്തിനിടയിലാണ് സ്‌ഫോടനം നടന്നതെന്ന്...
അഫ്ഗാനില്‍ സ്‍ത്രീകളുടെ പ്രതിഷേധം; വെടിവെപ്പ് നടത്തി താലിബാൻ
കാബൂള്‍: അഫ്ഗാനില്‍ സ്‍ത്രീകൾ നടത്തിയ പ്രതിഷേധത്തിന് നേരെ വെടിയുതിർത്ത് താലിബാൻ. പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്‌കൂളിലേക്ക് മടങ്ങാനുള്ള അവകാശം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് നേരെയാണ് താലിബാന്റെ ആക്രമണം. കിഴക്കന്‍ കാബൂളിലെ ഒരു ഹൈസ്‌കൂളിന് പുറത്ത്...
വിമാന സർവീസുകൾ പുനഃരാരംഭിക്കണം; ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം
ന്യൂഡെൽഹി: വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം. ഇന്ത്യയില്‍ നിന്ന് അഫ്‌ഗാനിസ്‌ഥാനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ചാണ് താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാൻ സിവിൽ ഏവിയേഷൻ...
അഫ്ഗാനിലെ ജലാലാബാദില്‍ സ്‌ഫോടനം: രണ്ട് മരണം; നിരവധിപേർക്ക് പരിക്ക്
കാബൂള്‍: അഫ്ഗാനിലെ ജലാലാബാദില്‍ നടന്ന സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെന്ന് താലിബാന്‍. രണ്ടിലധികം ആളുകള്‍ മരിച്ചെന്നും 20ഓളം പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും താലിബാന്‍ വക്‌താക്കള്‍ അറിയിച്ചു. ഐഎസ് ഭീകരരുടെ ശക്‌തി കേന്ദ്രത്തിലാണ് സ്‌ഫോടനം...
അഫ്‌ഗാനിലെ പുതിയ സംവിധാനം എല്ലാവരെയും ഉൾക്കൊള്ളുന്നതല്ല; നിലപാട് വ്യക്‌തമാക്കി ഇന്ത്യ
ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിലെ പുതിയ സംവിധാനത്തെ കുറിച്ച് ആദ്യമായി നേരിട്ട് നിലപാട് വ്യക്‌തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. ഭീകരവാദത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി അഫ്‌ഗാനിസ്‌ഥാൻ മാറരുതെന്നും, അവിടുത്തെ പുതിയ...
കാബൂൾ; ഇന്ത്യക്കാരനെ തട്ടികൊണ്ട് പോയതായി റിപ്പോർട്
കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ നിന്നും ഇന്ത്യക്കാരനെ തട്ടികൊണ്ട് പോയതായി റിപ്പോർട്. കാബൂളിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ബൻസൂരി ലാൽ അരന്ദ(50)യെയാണ് തോക്ക് ചൂണ്ടി തട്ടികൊണ്ട് പോയത്. ഇന്ത്യൻ വേൾഡ് ഫോറം പ്രസിഡണ്ട്...
പെണ്‍കുട്ടികൾക്ക് ആണ്‍കുട്ടികളുടെ കൂടെ പഠിക്കാനാവില്ല; താലിബാൻ പരിഷ്‌കാരം
കാബൂള്‍: അഫ്ഗാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ രീതിയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി താലിബാന്‍. പുതിയ വിദ്യാഭ്യാസനയം പ്രകാരം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളില്ലാത്ത ക്ളാസ് മുറികളില്‍ പഠിക്കാനുള്ള അനുവാദമുണ്ട്. പുതിയ താലിബാൻ മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന...
ലക്ഷക്കണക്കിന് ആളുകളെ ബാധിക്കും: താലിബാനുമായി ചർച്ച നടത്തണം; യുഎൻ സെക്രട്ടറി ജനറൽ
ന്യൂയോർക്ക്: സാമ്പത്തിക തകർച്ചയെ തുടർന്ന് അഫ്‌ഗാനിസ്‌ഥാനിൽ ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നത് ഒഴിവാക്കാൻ താലിബാനുമായി ചർച്ച നടത്തണമെന്ന് വ്യക്‌തമാക്കി ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. രാജ്യാന്തര വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അന്താരാഷ്‌ട്ര...