കാബൂളിലെ മുസ്‌ലിം പള്ളിയിൽ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍

By Syndicated , Malabar News
Taliban
Ajwa Travels

കാബൂൾ: അഫ്ഗാനിസ്‌ഥാനിലെ കാബൂളിൽ ഉണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍. കാബൂളിലെ മുസ്‌ലിം പള്ളിയിലാണ് ആക്രമണം ഉണ്ടായത്. ഈദ് ഗാഹ് ഗ്രാന്റ് മോസ്‌കിന്റെ കവാടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ആള്‍ക്കൂട്ടത്തിനിടയിലാണ് സ്‌ഫോടനം നടന്നതെന്ന് അഫ്ഗാന്‍ സഹമന്ത്രി വ്യക്‌തമാക്കി

കഴിഞ്ഞ ഞായറാഴ്‌ച രാവിലെ ജലാലബാദി​ലും ആക്രമണം നടന്നിരുന്നു. ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് പ്രദേശവാസികളും രണ്ട് താലിബാന്‍ സേനാംഗങ്ങളുമാണ് കൊല്ലപ്പെട്ടത്. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഐഎസിന് സ്വാധീനമുള്ള പ്രവിശ്യയിലാണ് ആക്രമണം നടന്നത്.

Read also: ഗൂഢാലോചനയ്‌ക്ക് എതിരായ വിജയം; പ്രതികരിച്ച് മമതാ ബാനർജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE