Fri, Jan 23, 2026
19 C
Dubai
Home Tags Afghanistan

Tag: Afghanistan

കാബൂളിലെ ഗുരുദ്വാരയിൽ ഐഎസ്‌ ആക്രമണം; ഭീകരർ ഉൾപ്പടെ എട്ട് മരണം

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ കാബൂളിൽ ഗുരുദ്വാരക്ക് നേരെ ഐഎസ്‌ ഭീകരാക്രമണം. അഞ്ച് ഭീകരർ ഉൾപ്പടെ എട്ട് പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റു. ഗുരുദ്വാരക്ക് പുറത്തെ സ്‌ഫോടനത്തിന് ശേഷം ഉള്ളിൽ കടന്ന നാല് ആയുധധാരികളായ...

വിദേശകാര്യ സംഘം അഫ്‌ഗാനിൽ; ഇന്ത്യ നൽകിയ സഹായം വിലയിരുത്തും

കാബൂൾ: വിദേശകാര്യ മന്ത്രാലയ സംഘം അഫ്‌ഗാനിസ്‌ഥാനിൽ. താലിബാൻ ഭരണമേറ്റെടുത്ത ശേഷമുള്ള ആദ്യ സന്ദർശമാണിത്. ഉന്നത താലിബാൻ പ്രതിനിധികളുമായി വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ജെപി സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തും. ഇന്ത്യ...

മനുഷ്യാവകാശം വേണ്ട, കമ്മീഷൻ പിരിച്ചുവിട്ട് താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെ മുൻ സർക്കാരിലെ അഞ്ച് വകുപ്പുകൾ പിരിച്ചുവിട്ട് താലിബാൻ. സാമ്പത്തിക പ്രതിസന്ധി കാരണമെന്നാണ് വിശദീകരണം. രാജ്യത്തിന്റെ അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ ബജറ്റ് താലിബാൻ സർക്കാർ ശനിയാഴ്‌ച...

സ്‌ത്രീകൾ മുഖം മറയ്‌ക്കാതെ പുറത്തിറങ്ങരുത്; അഫ്‌ഗാനിൽ പുതിയ ഉത്തരവുമായി താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ പൊതുസ്‌ഥലങ്ങളിൽ സ്‌ത്രീകൾ മുഖം മറയ്‌ക്കണമെന്നും ബുർഖ ധരിക്കണമെന്നും താലിബാന്റെ ഉത്തരവ്. സ്‌ത്രീകൾക്കുമേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് എതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ ഉത്തരവ്. താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല...

അഫ്‌ഗാനിൽ പാകിസ്‌ഥാന്റെ വ്യോമാക്രമണം; 30 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ പാക് സൈന്യം വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. സ്‌ത്രീകളും കുട്ടികളുമടക്കം 30 പേരോളം കൊല്ലപ്പെട്ടതായാണ് വിവരം. അഫ്‌ഗാനിലെ ഖോസ്‌ത് പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. സ്‌പുറ ജില്ലയിലെ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. 26 വിമാനങ്ങൾ...

മുഖം മറച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടും; സ്‌ത്രീകൾക്ക് താലിബാന്റെ മുന്നറിയിപ്പ്

കാബൂൾ: സർക്കാർ സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്‌ത്രീകൾ മുഖം പൂർണമായി മറക്കണമെന്ന് താലിബാൻ. ആവശ്യമെങ്കിൽ പുതപ്പോ കമ്പിളിയോ ഉപയോഗിക്കണമെന്നും അല്ലാത്ത പക്ഷം ജോലി നഷ്‌ടമാകുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ...

ചെക്ക്പോയിന്റില്‍ വണ്ടി നിര്‍ത്തിയില്ല; അഫ്‌ഗാനില്‍ ഡോക്‌ടറെ താലിബാന്‍ വെടിവെച്ച് കൊന്നു

കാബൂള്‍: പോലീസ് ചെക്ക്പോയിന്റില്‍ വണ്ടി നിര്‍ത്താത്തതിന്റെ പേരില്‍ ഡോക്‌ടറെ താലിബാന്‍ സൈന്യം വെടിവെച്ച് കൊന്നതായി റിപ്പോര്‍ട്. 33 വയസുകാരനായ അമ്രുദ്ദീന്‍ നൂറി ആണ് കൊല്ലപ്പെട്ടത്. അഫ്‌ഗാനിസ്‌ഥാനിലെ ഹെറത് പ്രവിശ്യയിലാണ് സംഭവം. പോലീസ് സെക്യൂരിറ്റി ചെക്ക്‌പോസ്‌റ്റില്‍...

താലിബാൻ ഭരണം; അഫ്‌ഗാനിൽ ഭക്ഷ്യക്ഷാമം രൂക്ഷമായി

കാബൂൾ: അഫ്‌ഗാനിൽ അധികാരം പിടിച്ചെടുത്ത താലിബാന് കീഴില്‍ രാജ്യം വലിയ ഭക്ഷ്യ ക്ഷാമത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്. പണത്തിന്റെ അഭാവവും ഭക്ഷ്യ ഉല്‍പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിക്കുന്നതും കാരണം, നിലനില്‍പിനായി മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതായാണ്...
- Advertisement -