Tag: AICC
മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; 12 എംഎൽഎമാർ പാർട്ടി വിട്ടു
ഷില്ലോങ്: കോൺഗ്രസിന് വീണ്ടും വൻ തിരിച്ചടി. ദേശീയ നേതൃത്വത്തെ കാഴ്‌ചക്കാരാക്കി മേഘാലയയിൽ 12 എംഎൽഎമാർ പാർട്ടി വിട്ടു. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിലാണ് ഇവർ ചേർന്നത്. സംസ്‌ഥാനത്ത് ആകെ 17 എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്....
എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷനായി എകെ ആന്റണി
ന്യൂഡെൽഹി: എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷനായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയെ നിയമിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്. അഞ്ച് പേരടങ്ങുന്ന അച്ചടക്ക സമിതിയെയാണ് എഐസിസി പ്രഖ്യാപിച്ചത്.
സമിതിയിൽ താരിഖ്...
കോൺഗ്രസ് പിസിസി അധ്യക്ഷൻമാരുടെ യോഗം ഇന്ന് ചേരും
ന്യൂഡെൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടേയും പിസിസി അധ്യക്ഷൻമാരുടേയും യോഗം ഇന്ന് നടക്കും. രാവിലെ 10.30ന് ഡെൽഹിയിലെ എഐസിസി ആസ്‌ഥാനത്താണ് യോഗം നടക്കുക. അടുത്ത വർഷം പൂർത്തിയാക്കുന്ന സംഘടന തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായ മെമ്പർഷിപ്പ് ക്യാംപയിൻ...
ചെന്നിത്തലയ്‌ക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകിയേക്കും; ഹൈക്കമാൻഡ് പ്രഖ്യാപനം ഉടൻ
ന്യൂഡെൽഹി: രമേശ് ചെന്നിത്തലയ്‌ക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകാനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. ഗുജറാത്തിലും പഞ്ചാബിലുമാണ് ചെന്നിത്തലയെ പരിഗണിക്കുന്നത്. എഐസിസി പുനഃസംഘടനയിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ഇത് സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി...
അധ്യക്ഷ സ്‌ഥാനത്ത് തുടരും; നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് സിദ്ദു
ന്യൂഡെൽഹി: നവജ്യോത് സിങ് സിദ്ദു കോൺഗ്രസ് അധ്യക്ഷനായി തുടരുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്. ഡെൽഹിയിൽ എത്തി കോൺഗ്രസ് നേതൃത്വവുമായി സിദ്ദുവിനോടൊപ്പം കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം....
നവ്‌ജ്യോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷനായി തുടരും; രാജി തള്ളി ഹൈക്കമാൻഡ്
ന്യൂഡെൽഹി: നവ്‌ജ്യോത് സിംഗ് സിദ്ദു പിസിസി അധ്യക്ഷനായി തുടരണമെന്ന് ഹൈക്കമാൻഡ്. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. നവ്‌ജോത് സിംഗ് സിദ്ദു കോൺഗ്രസ് ആസ്‌ഥാനത്ത് എത്തിയതിന് പിന്നാലെയാണ് രാജി തള്ളിയതായി ഹൈക്കമാൻഡ് തീരുമാനം പുറത്തു...
നവ്‌ജ്യോത് സിംഗ് സിദ്ദു എഐസിസി ആസ്‌ഥാനത്ത്; നേതാക്കളുമായി കൂടിക്കാഴ്‌ച
ന്യൂഡെൽഹി: മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു കോൺഗ്രസ് ആസ്‌ഥാനത്ത് എത്തി. കെസി വേണുഗോപാൽ, ഹരീഷ് റാവത്ത് തുടങ്ങിയ ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. പിസിസി അധ്യക്ഷ സ്‌ഥാനം ഒഴിഞ്ഞ...
മോദിക്കെതിരെ ആര്?; പ്രതികരിച്ച് കനയ്യ കുമാർ
ന്യൂഡെല്‍ഹി: കോണ്‍ഗ്രസിനെ രക്ഷിക്കാതെ രാജ്യത്തെ രക്ഷിക്കാനാവില്ലെന്ന് കനയ്യ കുമാര്‍. നിലവിൽ ബിജെപിയെ നേരിടാൻ സാധിക്കുന്ന പാർട്ടി കോണ്‍ഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ആരുടെ നേതൃത്വത്തിലാണ് മോദിയെ നേരിടേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും...






































