Tag: Air India
60 വർഷത്തെ ചരിത്രത്തിലാദ്യം; യൂണിഫോമിൽ വമ്പൻ മാറ്റം വരുത്തി എയർ ഇന്ത്യ
60 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ജീവനക്കാരുടെ യൂണിഫോമിൽ വമ്പൻ മാറ്റം വരുത്തി എയർ ഇന്ത്യ. പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും യൂണിഫോമിലാണ് എയർ ഇന്ത്യ മാറ്റം വരുത്തിയിരിക്കുന്നത്. പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ്...
കുട്ടിയാത്രികർക്ക് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ; മലയാളികൾക്ക് തിരിച്ചടി
ദുബായ്: വിദേശത്തേക്കും തിരിച്ചും ഒറ്റയ്‌ക്ക് വിമാനയാത്ര ചെയ്യുന്ന 12ൽ താഴെയുള്ള കുട്ടികൾക്കുള്ള (അൺഅക്കമ്പനീഡ് മൈനർ) സർവീസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ. 5 മുതൽ 12 വയസിനിടയിലുള്ള കുട്ടികൾക്ക് വിമാന ടിക്കറ്റിനു പുറമെ...
എയർ ഇന്ത്യ പുതിയ 300 വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നു
ന്യൂഡെൽഹി: എയർ ഇന്ത്യയ്‌ക്ക് വേണ്ടി 300 ചെറുവിമാനങ്ങൾ വാങ്ങാൻ ഒരുങ്ങി ടാറ്റ. എയർബസ് എ320 നിയോ, ബോയിങ് 737 മാക്‌സ് എന്നീ നാരോ ബോഡി വിമാനങ്ങളാണ് പരിഗണനയിലുള്ളത്. 3 ലക്ഷം കോടി രൂപയുടെ...
എയർഇന്ത്യയിൽ പുതിയ നടപടി; ജീവനക്കാരുടെ സ്വയം വിരമിക്കൽ പ്രായം കുറച്ചു
ന്യൂഡെൽഹി: എയർഇന്ത്യ ജീവനക്കാരുടെ സ്വയം വിരമിക്കൽ പ്രായം കുറച്ചു. ജോഗ്യതാ പ്രായം 55ൽ നിന്ന് 40 ആയാണ് കുറച്ചത്. ജീവനക്കാരുടെ സ്വയം വിരമിക്കലിനെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എയർഇന്ത്യയുടെ പുതിയ തീരുമാനം. ഇതിന് പുറമെ...
ഇൻഷുറൻസ് ലഭിച്ചില്ല; ഡെൽഹി-മോസ്‌കോ വിമാനം റദ്ദാക്കി എയർ ഇന്ത്യ
ന്യൂഡെൽഹി: ഡെൽഹി- മോസ്‌കോ യാത്രാ വിമാനം റദ്ദാക്കി എയർ ഇന്ത്യ. യുക്രൈനിൽ അധിനിവേശം തുടരുന്ന സാഹചര്യത്തിലാണ് ഇൻഷുറൻസ് ലഭിക്കാതിരുന്നത്. അതിനാലാണ് വിമാനം റദ്ദാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. ആഴ്‌ചയിൽ രണ്ടു ദിവസമായിരുന്നു ഈ...
ആഭരണങ്ങൾ കുറച്ച് മതി, ഡ്യൂട്ടി ഫ്രീ സന്ദർശനം വേണ്ട; ക്യാബിന്‍ ക്രൂവിന് എയർ ഇന്ത്യയുടെ...
ന്യൂഡെൽഹി: ക്യാബിന്‍ ക്രൂവിന് പുതിയ നിര്‍ദ്ദേശങ്ങളുമായി എയര്‍ ഇന്ത്യ. ആഭരണങ്ങള്‍ പരമാവധി കുറക്കുക, ഡ്യൂട്ടി ഫ്രീ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, യാത്രക്കാര്‍ കയറുന്നതിന് മുമ്പ് ഭക്ഷണ പാനീയങ്ങള്‍ കഴിക്കാതിരിക്കുക എന്നിങ്ങനെ ഏതാനും പുതിയ നിര്‍ദ്ദേശങ്ങളാണ്...
എയർ ഇന്ത്യ ചെയർമാനായി വിക്രം ദേവ് ദത്തയ്‌ക്ക് നിയമനം
ന്യൂഡെൽഹി: എയർ ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായി വിക്രം ദേവ് ദത്തിനെ കേന്ദ്ര വ്യോമയാന മന്ത്രാലയം നിയമിച്ചു. അഡീഷണൽ സെക്രട്ടറിയുടെ പദവിയും അതിന് സമാനമായ ശമ്പളവും നിയമനത്തിലൂടെ ദത്തയ്‌ക്ക് ലഭിക്കും.
നേരത്തെ ദത്ത്...
എയർ ഇന്ത്യ ക്യാബിൻ ക്രൂ ജീവനക്കാർ സമരത്തിലേക്ക്; 86 സർവീസുകളെ ബാധിച്ചേക്കും
തിരുവനന്തപുരം: ക്യാബിൻ ക്രൂവിനോട് വിവേചനപരമായ സമീപനം കൈക്കൊള്ളുന്നുവെന്ന് ആരോപിച്ച് അനിശ്‌ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് എംപ്‌ളോയീസ് യൂണിയൻ. ജനുവരി 15 മുതലാണ് സമരം ആരംഭിക്കുക. ഡ്യൂട്ടിക്കിടെ അംഗവൈകല്യം ഉണ്ടായ ക്യാബിൻ...