Tag: Airtel
റീചാർജ് ചെയ്യാൻ വൈകേണ്ട; ദീപാവലിയോടെ നിരക്കുകൾ ഉയർത്താൻ ടെലി കമ്പനികൾ
ദീപാവലിയോടെ പ്രീപെയ്‌ഡ് പ്‌ളാനുകളുടെ വില വീണ്ടും ഉയർത്തിയേക്കുമെന്ന് ഇന്ത്യൻ സ്വകാര്യ ടെലികോം കമ്പനികൾ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വി) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ സ്വകാര്യ ടെലികോം കമ്പനികളാണ് നിരക്കുയർത്താൻ പദ്ധതിയിടുന്നത്....
ഏറ്റവും കൂടുതല്‍ പരാതി ലഭിക്കുന്നത് എയര്‍ടെലിന് എതിരെയെന്ന് കേന്ദ്ര സർക്കാർ
ന്യൂഡെല്‍ഹി: ടെലികോം റെഗുലേറ്ററായ ട്രായിയ്‌ക്ക് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ചത് ഭാരതി എയര്‍ടെലിനെതിരെ ആണെന്ന് കേന്ദ്ര സർക്കാർ. വെള്ളിയാഴ്‌ച പാര്‍ലമെന്റിലാണ് സര്‍ക്കാര്‍ ഈ വിവരം അറിയിച്ചത്. തൊട്ടുപിന്നില്‍ വോഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയുമാണ്.
വാര്‍ത്താ-...
സർക്കാർ ഫീസ്; തിരിച്ചടവിന് സാവകാശം തേടി എയർടെൽ
ന്യൂഡെൽഹി: മൊബൈൽ ടെലികോം കമ്പനികൾ സർക്കാരിനു നൽകാനുള്ള വിവിധ ഫീസുകൾക്ക് 4 വർഷം സാവകാശം നൽകാമെന്ന വാഗ്‌ദാനം വോഡഫോൺ ഐഡിയക്ക് പിന്നാലെ എയർടെലും സ്വീകരിച്ചു. മൊത്തവരുമാനം അടിസ്‌ഥാനമാക്കിയുള്ള ഫീസും, സ്‌പെക്‌ട്രം ഫീസുമാണ് ഇതിൽ...
ഉപഭോക്‌താക്കളെ ‘സേഫ്’ ആക്കി എയർടെൽ; പണമിടപാടിന് ഇനി അധിക സുരക്ഷ
മുംബൈ: കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉപഭോക്‌താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ടതും സുരക്ഷിതവുമായ സേവനങ്ങൾ ലഭ്യമാക്കുന്നതിന് സുപ്രധാന നടപടികളുമായി ഭാരതി എയർടെൽ. നെറ്റ്‌വർക്ക് ശക്‌തിപ്പെടുത്തൽ, സിം കാർഡിന്റെ ഹോം ഡെലിവറി, സൈബർ കുറ്റകൃത്യങ്ങൾ...
ഇന്ത്യയിലെ ഏറ്റവും മികച്ച സേവനദാതാവ് എയർടെൽ; ഓപ്പൺ സിഗ്‌നൽ റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്തെ ടെലികോം മേഖലയിൽ ഉപഭോക്‌താക്കൾക്ക് ഏറ്റവും മികച്ച അനുഭവം സമ്മാനിക്കുന്ന നെറ്റ്‌വർക്ക് സർവീസ് എന്ന നേട്ടം കൈവരിച്ച് എയർടെൽ. വരിക്കാരുടെ മൊബൈൽ ഉപയോഗ അനുഭവം അളക്കുന്നതിനുള്ള സ്വതന്ത്ര അന്താരാഷ്‌ട്ര ഏജൻസിയായ ഓപ്പൺ...
ജിയോക്ക് കൂടുതല്‍ വരിക്കാര്‍, ‘വി’ ഉപേക്ഷിച്ചത് 8.61 കോടി പേര്‍; കണക്കുകള്‍ പുറത്തുവിട്ട് ട്രായ്
ന്യൂഡെല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ ഒരു വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടു. മിക്ക കമ്പനികളും വന്‍ പ്രതിസന്ധിയിലൂടെയാണ് പോകുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്.
ഒരു വര്‍ഷത്തെ കണക്കുകളില്‍ വോഡഫോണ്‍...
കോടികളുടെ കടം; മൊബൈല്‍ കോള്‍, ഡേറ്റ നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി കമ്പനികള്‍
മുംബൈ: രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി ടെലികോം കമ്പനികള്‍. അടുത്ത 7 മാസത്തിനുള്ളില്‍ 10% വര്‍ധനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കമ്പനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ 10 വര്‍ഷത്തെ കാലാവധി...
എയർടെൽ, ജിയോ, വൊഡാഫോൺ-ഐഡിയ പുതിയ പ്ലാനുകൾ അറിയാം
രാജ്യത്തെ ടെലികോം മേഖലയിൽ അടിക്കടി മാറ്റങ്ങൾ കൊണ്ട് വരാൻ ശ്രമിക്കുന്ന സേവനദാതാക്കളാണ് ജിയോയും എയർടെല്ലും എല്ലാം. ഓരോ കാലത്തും ഉപഭോക്താക്കളുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് പുതിയ ഓഫറുകൾ അവതരിപ്പിക്കാൻ ശ്രദ്ധിക്കുന്നവയാണ് ഇവ ഓരോന്നും. ഏറ്റവും...





































