Tag: Aiswarya Kerala Yathra
യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര; ഇന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ
ഉദുമ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ ഉദുമ മണ്ഡലത്തിലെ പെരിയയിലാണ് ആദ്യ സ്വീകരണം. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍...
ചെന്നിത്തലയുടെ യാത്രാ ലക്ഷ്യം വർഗീയതയുടെ ഐശ്വര്യ കേരളം; പി ജയരാജൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'യുടെ യഥാർഥ ലക്ഷ്യം വർഗീയതയുടെ ഐശ്വര്യ കേരളമാണെന്ന് സിപിഎം സംസ്‌ഥാന കമ്മറ്റിയംഗം പി ജയരാജന്‍. ഫേസ്‌ബുക്കിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരള ജനത...
ഐശ്വര്യ പൂര്‍ണമായ കേരളമാണ് ലക്ഷ്യം; രമേശ് ചെന്നിത്തല
കാസറഗോഡ്: ഐശ്വര്യ പൂര്‍ണമായ കേരളമാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രത്തിന് എതിരെയുള്ള പോരാട്ടം കൂടിയാണ് തന്റെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്രയിൽ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
യുഡിഎഫ്...
ഐശ്വര്യ കേരള യാത്ര തുടങ്ങി; കഴിഞ്ഞ അഞ്ചുവർഷം കേരളത്തിന് പാഴായിപ്പോയെന്ന് ഉമ്മൻ ചാണ്ടി
കുമ്പള: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'ക്ക് കാസർഗോഡ് തുടക്കമായി. കുമ്പളയിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് യാത്രയുടെ ഉൽഘാടനം നിർവഹിച്ചത്. 140 നിയോജക മണ്ഡലത്തിലും പര്യടനം...
ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്‌ജലി’; അട്ടിമറിയെന്ന് കോൺഗ്രസ് മുഖപത്രം
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’ക്ക് ‘ആദരാഞ്‌ജലി’ അര്‍പ്പിച്ചുള്ള പ്രയോഗത്തിന് പിന്നിൽ അട്ടിമറിയെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം. ഐശ്വര്യ കേരള യാത്രക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയും രാഷ്‌ട്രീയ പ്രാധാന്യവും...
ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്‌ജലി’; വീക്ഷണത്തോട് കെപിസിസി വിശദീകരണം തേടി
തിരുവനന്തപുരം: 'സംശുദ്ധം സദ് ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള യാത്ര'ക്ക് 'ആദരാഞ്‌ജലി' അര്‍പ്പിച്ചുള്ള കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ പ്രയോഗം വിവാദത്തിൽ. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി,...
യുഡിഎഫിന്റെ ‘ഐശ്വര്യ കേരള യാത്ര’ക്ക് ഇന്ന് തുടക്കം
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 'സംശുദ്ധം സദ്ഭരണം' എന്ന മുദ്രാവാക്യം ഉയര്‍ത്തി യുഡിഎഫ് നടത്തുന്ന 'ഐശ്വര്യ കേരള യാത്ര'ക്ക് ഇന്ന് തുടക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രക്ക് ഇന്ന് കാസർഗോഡ്...
ഒരുക്കങ്ങൾ പൂർത്തിയായി; ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര നാളെ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ ഐശ്വര്യ കേരളയാത്രക്ക് നാളെ തുടക്കമാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൽഘാടനം ചെയ്യും.
സംശുദ്ധം, സദ്ഭരണം എന്ന മുദ്രാവാക്യം ഉയർത്തിയാണ്...






































