ഒരുക്കങ്ങൾ പൂർത്തിയായി; ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര നാളെ

By News Desk, Malabar News
Aishwarya kerala yathra tomorrow
Ajwa Travels

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെ ഐശ്വര്യ കേരളയാത്രക്ക് നാളെ തുടക്കമാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി ഉൽഘാടനം ചെയ്യും.

സംശുദ്ധം, സദ്ഭരണം എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജാഥ. യുഡിഎഫ് നേതാക്കൾ ഒന്നടങ്കം ജാഥയിൽ പങ്കെടുക്കും. പരിപാടി വിജയകരമാക്കാനുള്ള ഒരുക്കങ്ങൾ കാസർഗോഡ് ജില്ലയിൽ പൂർത്തിയായി. ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് റാലിയോടെ കേരളയാത്ര സമാപിക്കും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നീ നേതാക്കൾ ഉൾപ്പടെയുള്ളവരെ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതാക്കൾ.

Also Read: കോവിഡ് പ്രതിരോധത്തിൽ സർക്കാർ പരാജയം; ഉമ്മൻ ചാണ്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE