Tue, Oct 21, 2025
29 C
Dubai
Home Tags Alan and Thaha

Tag: Alan and Thaha

പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസ്; വാദം കേൾക്കുന്നത് നാളെയും തുടരും

ഡെൽഹി: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസിൽ സുപ്രീം കോടതി വാദം കേൾക്കുന്നത് നാളെയും തുടരും. വെള്ളിയാഴ്‌ച വിചാരണക്കോടതി പ്രതികൾക്ക് മേൽ കുറ്റം ചുമത്തുമോയെന്നതിൽ ജസ്‌റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്‌തത തേടി. ഇക്കാര്യത്തിൽ അഡിഷണൽ...

പന്തീരാങ്കാവ് കേസ്; ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

തിരുവനന്തപുരം: പന്തീരാങ്കാവ് മാവോയിസ്‌റ്റ് കേസുകളിൽ സമർപ്പിച്ച ഹരജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എൻഐഎ സമർപ്പിച്ച ഹരജിയും, മുഖ്യപ്രതിയായ താഹ ഫസലിന്റെ ജാമ്യാപേക്ഷയുമാണ്...

പന്തീരാങ്കാവ് കേസ്; അലന്റെ ജാമ്യം റദ്ദാക്കണമെന്ന് എൻഐഎ സുപ്രീം കോടതിയിൽ

ഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ സുപ്രീം കോടതിയിൽ. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ ഹൈക്കോടതി തയ്യാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര...

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന്റെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ താഹ ഫസല്‍ നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. താഹക്കെതിരെയുള്ള തെളിവുകള്‍ എന്തൊക്കെയെന്ന് വിശദീകരിക്കാന്‍ എന്‍ഐഎയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ജസ്‌റ്റിസ്‌...

തെറ്റ് ചെയ്‌തിട്ടില്ല, സുപ്രീം കോടതിയെ സമീപിക്കും; താഹാ ഫസല്‍

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയ നടപടിയില്‍ പ്രതികരിച്ച് താഹ ഫസല്‍. താന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്നും എന്‍ഐഎ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും താഹ പറഞ്ഞു. 'ഞാന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല....

താഹ കൂട്ടുപ്രതിയല്ല, സഹോദരന്‍; അലന്‍ ഷുഹൈബ്

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹാ ഫസലിന് ജാമ്യം റദ്ദാക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് അലന്‍ ഷുഹൈബ്. താഹയുടെ ജാമ്യം റദ്ദാക്കപ്പെട്ട നടപടി ഭീകരമായിപ്പോയെന്നും താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്നുവെന്നുമാണ് അലന്‍ തന്റെ ഇൻസ്‌റ്റഗ്രാം...

പന്തീരാങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യം റദ്ദാക്കി, ഉടന്‍ കീഴടങ്ങണം

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. അലന്‍ ശുഹൈബിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി വ്യക്‌തമാക്കി. താഹ അടിയന്തരമായി കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ...

സിപിഐഎം നിലപാടുകളിൽ പ്രതിഷേധം; അലന്റെ പിതാവ് ആർഎംപി സ്‌ഥാനാർഥി

കോഴിക്കോട്: മാവോവാദികളെന്ന് ആരോപിച്ച് എൻഐഎ അറസ്‌റ്റ് ചെയ്‌ത്‌ യുഎപിഎ ചുമത്തിയ അലൻ ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ഷുഹൈബ് ആർഎംപി സ്‌ഥാനാർഥിയാകും. ഡിവൈഎഫ്ഐ പ്രവർത്തകനായ അലന്റെ പിതാവ് കോഴിക്കോട് കോർപ്പറേഷനിലേക്കാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്....
- Advertisement -