Tag: All India Farmers protest
സിംഗുവിലെ കൊലപാതകം; രണ്ട് നിഹാംഗുകൾ കൂടി പോലീസിൽ കീഴടങ്ങി
ന്യൂഡെൽഹി: കർഷക സമരം നടക്കുന്ന ഡെൽഹി-ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിൽ രണ്ട് നിഹാംഗുകൾ കൂടി പോലീസിൽ കീഴടങ്ങി. ഭഗവന്ത് സിംഗ്, ഗോവിന്ദ് സിംഗ് എന്നിവരാണ് ഹരിയാന പോലീസിന് മുന്നിൽ കീഴടങ്ങിയത്....
സിംഗു കൊലപാതകം; കുറ്റബോധമില്ലെന്ന് പ്രതി സരവ്ജിത് സിംഗ്
ന്യൂഡെല്‍ഹി: സിംഗുവിൽ യുവാവിനെ കൊന്ന് പോലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട സംഭവത്തില്‍ കുറ്റബോധമില്ലെന്ന് പ്രതി സരവ്ജിത് സിംഗ്. കര്‍ഷക സമരങ്ങള്‍ നടക്കുന്ന സിംഗുവില്‍ ഇന്നലെയാണ് യുവാവിനെ കൊന്ന് പോലീസ് ബാരിക്കേഡില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ...
സിംഗുവിലെ കൊലപാതകം; സമരക്കാരെ ഉടൻ ഒഴിപ്പിക്കണം, സുപ്രീം കോടതിയിൽ അപേക്ഷ
ഡെൽഹി: സിംഗുവിലെ കൊലപാതകം ചൂണ്ടിക്കാട്ടി, സമരക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അപേക്ഷ. കൊലപാതകം ഉൾപ്പടെയുള്ള സംഭവങ്ങൾ കണക്കിലെടുത്ത് സമരക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
കോവിഡ് ഭീഷണിയും സ്‍ത്രീയെ ബലാൽസംഗം ചെയ്‌തും...
സിംഗു അതിർത്തിയിലെ കൊലപാതകം; ഒരാൾ അറസ്‌റ്റിൽ
ന്യൂഡെൽഹി: സിംഗു അതിർത്തിയിൽ നടന്ന കർഷക കൊലപാതകത്തിൽ ഒരാൾ അറസ്‌റ്റിൽ. ഹരിയാന പോലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. സിഖ് സമുദായത്തിൻ്റെ മതഗ്രന്ഥത്തെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം...
സിംഗുവിലെ കൊലപാതകം; ‘നിഹാംഗ്’ ഉത്തരവാദിത്തം ഏറ്റെടുത്തതായി സംയുക്‌ത കിസാൻ മോർച്ച
ന്യൂഡെൽഹി: കർഷക സമരം നടക്കുന്ന ഡെൽഹി-ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷകനെ ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം സിഖ് മതത്തിലെ സായുധ സേനയായ 'നിഹാംഗ്' ഏറ്റെടുത്തതായി സംയുക്‌ത കിസാൻ മോർച്ച അറിയിച്ചു.
ലഖ്ബീർ സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്....
കർഷക സമര സ്‌ഥലത്ത് യുവാവിന്റെ മൃതദേഹം; പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ
ഡെൽഹി: ഡെൽഹി- ഹരിയാന അതിർത്തിയിലുള്ള സിംഗുവിൽ കർഷക സമര സ്‌ഥലത്ത് യുവാവിനെ കൊലപ്പെടുത്തി കൊട്ടിതൂക്കിയ നിലയിൽ കണ്ടെത്തി. പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
സമര സ്‌ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന്...
‘ആശിഷ് മിശ്രയുടേത് റെഡ് കാർപറ്റ് അറസ്‌റ്റ്’; അതൃപ്‌തി പ്രകടിപ്പിച്ച് ടിക്കായത്ത്
ലഖ്‌നൗ: ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടേത് 'റെഡ് കാർപറ്റ്...
ലഖിംപൂർ; ആശിഷ് മിശ്രയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ഡെൽഹി: ലഖിംപൂർ കർഷക കൊലപാതക കേസിൽ അറസ്‌റ്റിലായ ആശിഷ് മിശ്രയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ലഖിംപൂർ ഖേരി സെഷൻസ് കോടതിയിൽ ആശിഷ് മിശ്രയെ വീണ്ടും ഹാജരാക്കും. കസ്‌റ്റഡി നീട്ടി നൽകണമെന്ന് അന്വേഷണ...






































