Sat, Jan 24, 2026
22 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

ഹത്രസിൽ പോയപ്പോൾ ഉണ്ടായ അതേ അനുഭവം; അറസ്‌റ്റിൽ പ്രതികരിച്ച് പ്രിയങ്ക

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി സന്ദർശിക്കവെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഹത്രസിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോയപ്പോൾ ഉണ്ടായ അതേ...

ലഖിംപൂർ അക്രമം: ‘ഞാൻ കാറിൽ ഇല്ലായിരുന്നു’; ആശിഷ് മിശ്ര

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ കർഷകർക്ക് നേരെ വാഹനം ഓടിച്ചു കയറ്റി എന്ന ആരോപണം നിഷേധിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര. താൻ ആ...

‘എന്തിന് വേണ്ടിയാണ് നിങ്ങൾ സമരം തുടരുന്നത്’; കർഷകരോട് സുപ്രീം കോടതി

ന്യൂഡെൽഹി: രാജ്യത്ത് കര്‍ഷക സമരങ്ങള്‍ തുടരുന്നതിനെ ശക്‌തമായ ഭാഷയില്‍ വീണ്ടും വിമര്‍ശിച്ച് സുപ്രീം കോടതി. കര്‍ഷക ബില്ലുകള്‍ സ്‌റ്റേ ചെയ്‌ത ശേഷവും സമരം തുടരുന്നതിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. ‘ഇവിടെയിപ്പോള്‍ ഒന്നും തന്നെ നടപ്പിലാക്കാനില്ല....

ലഖിംപൂരിൽ പ്രതിഷേധം കനക്കുന്നു; ഉപരോധവുമായി ഇടത് വിദ്യാർഥി സംഘടനകൾ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറുകയറ്റിക്കൊന്ന സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. യുപി ഭവന് മുന്നിൽ ഉപരോധവുമായി ഇടത് വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. പ്രതിഷേധക്കാരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. നേരത്തെ, യുപി ഭവന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ...

പോലീസ് കസ്‌റ്റഡിയിൽ ഗസ്‌റ്റ്‌ ഹൗസ് വൃത്തിയാക്കി പ്രിയങ്ക; നിരാഹാരത്തിലെന്ന് റിപ്പോർട്

ലഖ്‌നൗ: അറസ്‌റ്റിൽ ആയതിന് പിന്നാലെ പോലീസ് ഗസ്‌റ്റ്‌ ഹൗസ് വൃത്തിയാക്കി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ഉത്തര്‍പ്രദേശില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള സീതാപൂരിലെ പോലീസ് ഗസ്‌റ്റ്‌ ഹൗസിലാണ് പ്രിയങ്കയെ കസ്‌റ്റഡിയിൽ വെച്ചിരിക്കുന്നത്....

ലഖിംപൂർ ഖേരി സംഭവം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ

ലക്‌നൗ: കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകൻ സഞ്ചരിച്ച വാഹനം ഇടിച്ചുകയറി നാല് കർഷകർ ഉൾപ്പെടെ 9 പേർ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വിരമിച്ച ഹൈക്കോടതി ജഡ്‌ജിയാവും...

കർഷകരുടെ കൊലപാതകം; മോദി പ്രതികരിക്കാൻ തയ്യാറാകണമെന്ന് യെച്ചൂരി

ന്യൂഡെൽഹി: ഉത്തര്‍പ്രദേശില്‍ കര്‍ഷകരെ കാറുകയറ്റിക്കൊന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യത്തെ കുറിച്ചും നിയമ വാഴ്‌ചയെപറ്റിയുമുള്ള പ്രധാനമന്ത്രിയുടെ പ്രഭാഷണങ്ങൾ വിദേശ പ്രേക്ഷകരെ മാത്രം...

അജയ് മിശ്രയെ പുറത്താക്കണം; രാഷ്‍ട്രപതിക്ക് കത്തയച്ച് കിസാൻ മോർച്ച

ലഖ്‌നൗ: യുപിയിലെ പ്രതിഷേധ പരിപാടിക്കിടെ കര്‍ഷകരെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്ന് രാഷ്‍ട്രപതിക്ക് കത്തയച്ച് സംയുക്‌ത കിസാൻ മോർച്ച. കർഷകർക്ക് എതിരായ അക്രമം സുപ്രീം കോടതിയുടെ...
- Advertisement -