Sun, Jan 25, 2026
18 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല; ചർച്ചയ്‌ക്ക് തയ്യാറെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: പുതുക്കിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളും പരാതികളും പരിഹരിക്കുന്നതിന് കർഷകരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. എന്നാൽ, നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറല്ലെന്നും...

ഹരിയാനയിലെ സമരഭൂമിയിൽ കർഷകൻ വിഷം കഴിച്ച് ആത്‌മഹത്യ ചെയ്‌തു

ചണ്ഡീഗഢ്: കേന്ദ്രസർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന രാജ്യവ്യാപക സമരം ഏഴാം മാസത്തിലേക്ക് കടക്കുകയാണ്. തങ്ങളുടെ അവകാശങ്ങൾക്കായി സമരഭൂമിയിൽ ഇതിനോടകം നിരവധി കർഷകർ ജീവൻ വെടിഞ്ഞു. നിലനിൽപ്പിനായുള്ള പോരാട്ടം തുടരുകയാണ്. പ്രക്ഷോഭത്തിനിടെ...

സമരം രാജ്യ വ്യാപകമാക്കാൻ കർഷകർ; തീരുമാനം ഇന്നത്തെ യോഗത്തിൽ

ന്യൂഡെൽഹി : കർഷക സമരം രാജ്യ വ്യാപകമാക്കാനുള്ള നിലപാട് ഇന്ന് ചേരുന്ന സംയുക്‌ത കിസാൻ മോർച്ചയുടെ ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്യും. തുടർന്ന് ഇക്കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. കൂടാതെ...

നരേന്ദ്ര മോദിയെ നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരും; രാകേഷ് ടിക്കായത്ത്

കൊല്‍ക്കത്ത: ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്‌ച നടത്തി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകരുടെ പ്രതിഷേധത്തിന് പിന്തുണ തേടിയാണ് ടിക്കായത്ത് മമതയെ കണ്ടത്. യൂണിയന്‍ നേതാവ്...

കർഷക സമരത്തിനിടെ അറസ്‌റ്റ്; ഹരിയാനയിൽ പോലീസ് സ്‌റ്റേഷന് മുന്നിൽ ഉപരോധം

ന്യൂഡെൽഹി : കർഷക സമരത്തിനിടെ ഹരിയാനയിൽ അറസ്‌റ്റിലായ കർഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന ഉപരോധസമരം തുടരുന്നു. ഹത്തേഹാബാദിലെ തൊഹാന പോലീസ്‌ സ്‌റ്റേഷൻ ഉപരോധിച്ചാണ് നിലവിൽ സമരം നടക്കുന്നത്. നൂറുകണക്കിന് കർഷകരാണ് പോലീസ് സ്‌റ്റേഷന്...

കർഷക സമരം ശക്‌തമാക്കാൻ ഭാരതീയ കിസാന്‍ യൂണിയന്‍; മമതയുമായി ടിക്കായത്ത് കൂടിക്കാഴ്‌ച നടത്തും

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാക്കാൻ ഭാരതീയ കിസാൻ യൂണിയൻ. ഇതിന്റെ ഭാഗമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പശ്‌ചിമ...

സമരത്തിനിടെ മരിച്ച കർഷകർക്ക് ഇന്ന് ആദരാജ്‌ഞലി; സമരം ശക്‌തമാക്കി കാർഷിക സംഘടനകൾ

ന്യൂഡെൽഹി : രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന സമരം കൂടുതൽ ശക്‌തമാക്കാൻ തീരുമാനിച്ച് കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി സമരത്തിനിടയിൽ മരിച്ച കർഷകർക്ക് ഇന്ന് സമരഭൂമിയിൽ ആദരാജ്‌ഞലി അർപ്പിക്കും. കൂടാതെ സമരത്തിന്റെ ഭാവി...

കാർഷിക നിയമം; പുതിയ പ്രതിഷേധ മുറയുമായി കർഷകർ

ഗാസിയാബാദ്​: കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെ ബിജെപി എംപിമാരും എംഎൽഎമാരും ഉൾപ്പടെയുള്ള ജനപ്രതിനിധികളുടെ വീടുകൾക്കു മുന്നി​ൽ ശനിയാഴ്‌ച കർഷകർ പ്രതിഷേധിക്കും. കർഷക സംഘടനകളുടെ യോഗത്തിലാണ്​ ഇതു സംബന്ധിച്ച തീരുമാനം എടുത്തത്​. ബിജെപിക്ക്​ പ്രതിനിധികൾ...
- Advertisement -