Wed, Feb 25, 2026
30 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

കർഷകരുടെ ഭാരത് ബന്ദ് സമാധാനപരം; പഞ്ചാബിലും ഹരിയാനയിലും ദേശീയ പാതകള്‍ ഉപരോധിച്ചു

ഡെൽഹി: കര്‍ഷകര്‍ ആഹ്വാനം ചെയ്‌ത 12 മണിക്കൂര്‍ ഭാരത് ബന്ദ് സമാധാനപരമായി അവസാനിച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമായിരുന്നു. കര്‍ഷക സമരം നാല് മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ ആറ്...

കർഷകരുടെ ഭാരത് ബന്ദ് ആരംഭിച്ചു; റോഡ്-റെയിൽ ഗതാഗതം സ്‌തംഭിപ്പിക്കും

ന്യൂഡെൽഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ബന്ദ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്‌ഥാനങ്ങളെ ബന്ദിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ...

രാജ്യത്ത് നാളെ ഭാരത്ബന്ദ്; കർഷക സംഘടനകൾ നേതൃത്വം നൽകും

ന്യൂഡെൽഹി : രാജ്യത്ത് കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുടെ നേതൃത്വത്തിൽ നാളെ ഭാരത്ബന്ദ് നടത്തും. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സംയുക്‌ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ് വെള്ളിയാഴ്‌ച ഭാരത് ബന്ദിന്...

വെള്ളിയാഴ്‌ച കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്; കേരളത്തെ ഒഴിവാക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്‌ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് വെള്ളിയാഴ്‌ച. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ പ്രത്യേക...

കർഷക സമരം; രാജ്യത്ത് ഇതുവരെ 814.4 കോടിയുടെ ടോൾ നഷ്‌ടം

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന സമരം മൂലം ദേശീയപാതാ അതോറിറ്റിക്ക് ടോൾ ഇനത്തിൽ നഷ്‌ടമായത് 814.4 കോടി രൂപ. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്‌ഥാൻ എന്നിവിടങ്ങളിലെ ടോൾ പ്ളാസകൾ സമരക്കാർ...

റിപ്പബ്ളിക് ദിനത്തിലെ സംഘർഷം കേന്ദ്രത്തിന്റെ ആസൂത്രണം; കർഷക നേതാവ്

ന്യൂഡെൽഹി: ജനുവരി 26 റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങൾ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്‌തതാണെന്ന് ആരോപിച്ച് ഭാരതീയ കിസാൻ യൂണിയൻ ചെയർമാൻ നരേഷ് ടിക്കായത്ത്. പുവായയിൽ നടന്ന...

സമരപന്തൽ വിവാഹ മണ്ഡപമാക്കി; കർഷക സമരത്തിന് വേറിട്ട ഐക്യദാർഢ്യം

രേവ: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യാതിർത്തിയിൽ പോരാടുന്ന കർഷകർക്ക് വേറിട്ട രീതിയിൽ പിന്തുണ അർപ്പിച്ച് മധ്യപ്രദേശിൽ നിന്നുള്ള ദമ്പതികൾ. തങ്ങളുടെ വിവാഹത്തിന് സമരപന്തൽ വേദിയാക്കിയാണ് സച്ചിൻ സിങ്ങും ഭാര്യയും കർഷക സമരത്തിന് ഐക്യദാർഢ്യം...

കർഷക സംഘടനാ നേതാക്കളുടെ പദയാത്ര; സമരം ശക്‌തമാക്കുക ലക്ഷ്യം

ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ സമരമുറകളുമായി കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി ഭഗത് സിംഗ്, സുഖ് ദേവ്, രാജ്ഗുരു എന്നിവരുടെ രക്‌തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സ്‌മരണയിൽ കർഷകത്തൊഴിലാളികൾ...
- Advertisement -