വെള്ളിയാഴ്‌ച കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്; കേരളത്തെ ഒഴിവാക്കും

By Staff Reporter, Malabar News
Bharat-Bandh
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്‌ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് വെള്ളിയാഴ്‌ച. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കി.

കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ ബന്ദില്‍ നിന്നു കേരളത്തെ ഒഴിവാക്കുമെന്നു കേരള കര്‍ഷക സംഘം സംസ്‌ഥാന പ്രസിഡണ്ട് കെകെ രാഗേഷ് എംപി പറഞ്ഞു.

എല്ലാ ബൂത്തു കേന്ദ്രങ്ങളിലും വെള്ളിയാഴ്‌ച വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. അതേസമയം തിരഞ്ഞെടുപ്പിനു ശേഷം കേരളത്തിലും സമരം ശക്‌തമാക്കുമെന്നും എംപി വ്യക്‌തമാക്കി.

Read Also: ഇരട്ടവോട്ട്; വോട്ടർപട്ടിക പരിശോധിക്കാൻ കളക്‌ടർമാർക്ക് ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE