Tue, Apr 23, 2024
35.5 C
Dubai
Home Tags Bharath bandh

Tag: Bharath bandh

ഭാരത് ബന്ദ് നാളെ; കേരളത്തിൽ പ്രതിഷേധ പ്രകടനങ്ങൾ മാത്രം

ന്യൂഡെൽഹി: കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കത്തത് അടക്കമുള്ള കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്‌ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും ആഹ്വാനം ചെയ്‌ത 'ഗ്രാമീൺ ഭാരത് ബന്ദ് നാളെ'. രാവിലെ ആറുമുതൽ...

ഫെബ്രുവരി 16ന് ഭാരത് ബന്ദ്‌ പ്രഖ്യാപിച്ചു കർഷക സംഘടനകൾ

മുസാഫർനഗർ: ഫെബ്രുവരി 16ന് ഭാരത് ബന്ദ്‌ പ്രഖ്യാപിച്ചു കർഷക സംഘടനകൾ. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്‌താവ്‌ രാകേഷ് ടികായത്ത്...

ഭാരത് ബന്ദിൽ റെയിൽ, റോഡ് ഗതാഗതം തടസപ്പെട്ട് ബിഹാർ

ന്യൂഡെൽഹി: ഭാരത് ബന്ദിനെ തുടർന്ന് ബിഹാറിൽ റെയിൽ, റോഡ് ഗതാഗതം തടസപ്പെട്ടു. ബന്ദിനെ തുടർന്ന് ആർജെഡി, കോൺഗ്രസ്, ഇടതു കക്ഷികളുടെ നേതൃത്വത്തിൽ ദേശീയ പാതകളും റെയിൽവേ പാതകളും ഉപരോധിച്ചതോടെ സംസ്‌ഥാനത്ത് പലയിടങ്ങളിലും ഗതാഗതം...

ഭാരത് ബന്ദ്‌; പ്രതിഷേധത്തിനിടെ സിംഗുവിൽ കർഷകൻ മരിച്ചു

ന്യൂഡെല്‍ഹി: കർഷിക സമരത്തിന്റെ ഭാഗമായി ഹരിയാനയിലെ സിംഗു അതിര്‍ത്തിയില്‍ നടത്തിയ പ്രതിഷേധത്തിനിടെ കര്‍ഷകന് ജീവൻ നഷ്‌ടമായി. ഹൃദയാഘാതത്തെ തുടർന്നാണ് കർഷകന്റെ മരണമെന്ന് പോലീസ് പറഞ്ഞു. പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍...

സമയം അതിക്രമിച്ചിരിക്കുന്നു, ഇനിയെങ്കിലും കർഷക ശബ്‌ദം കേൾക്കൂ; ചന്നി

ന്യൂഡെൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. സമാധാനപരമായി ശബ്‌ദം ഉയർത്താൻ അദ്ദേഹം കർഷകരോടും ആവശ്യപ്പെട്ടു. "നമ്മുടെ കർഷകർ ഒരു വർഷത്തിലേറെയായി അവരുടെ...

10 വർഷം സമരം ചെയ്യേണ്ടി വന്നാലും പിൻമാറില്ല; രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ 10 വർഷം എടുത്താൽ അത്രയും കാലം സമരം തുടരുമെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. സ്വാതന്ത്ര്യ സമരം 100 വർഷമെടുത്തുവെന്നും അത് പോലെയാണ് കർഷക...

ഭാരത് ബന്ദ്; യുപിയിൽ നിന്ന് ഗാസിപൂർ അതിർത്തിയിലേക്കുള്ള ഗതാഗതം നിർത്തിവച്ചു

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ആഹ്വാനം ചെയ്‌ത 10 മണിക്കൂർ ഭാരത് ബന്ദിന്റെ പശ്‌ചാത്തലത്തിൽ ഉത്തർപ്രദേശിൽ നിന്ന് ഗാസിപൂർ അതിർത്തിയിലേക്കും ഡെൽഹിയിലേക്കും ഉള്ള വാഹന ഗതാഗതം നിർത്തിവച്ചതായി ഡെൽഹി...

ഭാരത ബന്ദ്; 230 കേന്ദ്രങ്ങളിൽ കർഷകർ റെയിൽ, റോഡ് ഗതാഗതം തടയും

ലുധിയാന: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്‌ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദ്‌ ആരംഭിച്ചു. ഭാരത ബന്ദിന്റെ ഭാഗമായി പഞ്ചാബിൽ 230 കേന്ദ്രങ്ങളിലും ഹരിയാനയിൽ ദേശീയ പാതകളും, റെയിൽ പാതകളും...
- Advertisement -