ഫെബ്രുവരി 16ന് ഭാരത് ബന്ദ്‌ പ്രഖ്യാപിച്ചു കർഷക സംഘടനകൾ

By Trainee Reporter, Malabar News
farmers protest_malabar news
Representational Image
Ajwa Travels

മുസാഫർനഗർ: ഫെബ്രുവരി 16ന് ഭാരത് ബന്ദ്‌ പ്രഖ്യാപിച്ചു കർഷക സംഘടനകൾ. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്‌താവ്‌ രാകേഷ് ടികായത്ത് അറിയിച്ചു. കർഷക സംഘടനകൾക്ക് പുറമെ വ്യാപാരികൾ, വിളകൾ കയറ്റുമതി ചെയ്യുന്നവർ എന്നിവരും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സംയുക്‌ത കിസാൻ മോർച്ച ഉൾപ്പടെയുള്ള സംഘടനകൾ ബന്ദിന്റെ ഭാഗമാകുമെന്ന് രാകേഷ് ടികായത്ത് അറിയിച്ചു. രാജ്യത്തിന് ഇത് വലിയൊരു സന്ദേശമാകും നൽകുകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കർഷകർക്ക് പിന്തുണ അറിയിച്ചു എല്ലാ കടയുടമകളും അന്നേദിവസം കടകൾ അടച്ചിടണമെന്നും ടികായത്ത് ആവശ്യപ്പെട്ടു.

Most Read| സ്‌കൂളിൽ ഉച്ചഭക്ഷണത്തിന് എത്തിച്ച അരി കടത്തി; നാല് അധ്യാപകർക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE