Sat, May 4, 2024
27.3 C
Dubai
Home Tags Bharath bandh

Tag: Bharath bandh

ഭാരത് ബന്ദിന് കോൺഗ്രസിന്റെ പൂർണ പിന്തുണ; കെസി വേണുഗോപാൽ

ഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകസംഘടനകൾ നാളെ നടത്തുന്ന ഭാരത് ബന്ദിന് പൂർണ പിന്തുണയെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ട്വിറ്ററിലൂടെയാണ് കെസി വേണുഗോപാലിന്റെ പ്രഖ്യാപനം. സമാധാനപരമായി നടക്കുന്ന ബന്ദിന് കോൺഗ്രസ്...

കേരളത്തിൽ 27ന് ഹർത്താൽ

തിരുവനന്തപുരം: വിവാദ കാർഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ഈ മാസം 27ന് നടത്തുന്ന ഭാരത് ബന്ദിന് പൂർണ പിന്തുണ നൽകുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ. അന്നേ ദിവസം കേരളത്തിൽ ഹർത്താൽ...

കർഷകരുടെ ഭാരത് ബന്ദ് സമാധാനപരം; പഞ്ചാബിലും ഹരിയാനയിലും ദേശീയ പാതകള്‍ ഉപരോധിച്ചു

ഡെൽഹി: കര്‍ഷകര്‍ ആഹ്വാനം ചെയ്‌ത 12 മണിക്കൂര്‍ ഭാരത് ബന്ദ് സമാധാനപരമായി അവസാനിച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമായിരുന്നു. കര്‍ഷക സമരം നാല് മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ ആറ്...

വെള്ളിയാഴ്‌ച കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്; കേരളത്തെ ഒഴിവാക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്‌ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് വെള്ളിയാഴ്‌ച. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ പ്രത്യേക...

മാർച്ച് 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍

ന്യൂഡെല്‍ഹി: ഈ മാസം 26ന് ഭാരത്ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കര്‍ഷക സമരം നാല് മാസം പിന്നിടുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ് നടത്താനുള്ള ആഹ്വാനം. രാജ്യത്തെ സ്വകാര്യ വൽക്കരത്തിനും ഇന്ധനവില വർദ്ധനവിനും എതിരെ മാർച്ച്...

രാജ്യവ്യാപക ബന്ദ് ആരംഭിച്ചു; 1,500 സ്‌ഥലങ്ങളിൽ ധർണ

ന്യൂഡെൽഹി: കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സിന്റെ രാജ്യവ്യാപക ബന്ദ് ആരംഭിച്ചു. ചരക്ക് സേവന നികുതി വ്യവസ്‌ഥ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്. രാവിലെ 6 മുതൽ വൈകിട്ട് 8 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കുന്ന...

നാളെ ഭാരത് ബന്ദ്; പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട്: നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദിൽ പങ്കെടുക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. എന്നാൽ സംസ്‌ഥാനത്തെ മറ്റു വ്യാപാര സംഘടനകള്‍ നിലപാട് വ്യക്‌തമാക്കിയിട്ടില്ല. ഇന്ധന വില വര്‍ധന, ജിഎസ്‌ടി, ഇ- വേ...

ആളിക്കത്തി കര്‍ഷകസമരം; രാജ്യത്ത് നേതാക്കളുടെ അറസ്‌റ്റും വീട്ടുതടങ്കലും വ്യാപകം

ന്യൂഡെല്‍ഹി : രാജ്യത്ത് നടക്കുന്ന കര്‍ഷക സമരങ്ങളുടെ ഭാഗമായി ഇന്ന് നടക്കുന്ന ഭാരത് ബന്ദില്‍ സമരത്തിന് അനുകൂലമായി എത്തുന്ന നേതാക്കളെ കൂട്ടത്തോടെ അറസ്‌റ്റ് ചെയ്യുന്നു. ബിലാസ്‌പൂരില്‍ നിന്നും സിപിഎം നേതാവ് കെകെ രാഗേഷ്...
- Advertisement -