Sun, Jan 25, 2026
20 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

സിംഗുവിലേക്ക് പോകും, കർഷകർക്കൊപ്പം ഇരിക്കും; നോദീപ് കൗർ

ന്യൂഡെൽഹി: കർഷക പ്രക്ഷോഭം നടക്കുന്ന സിംഗുവിലേക്ക് പോകുകയും അവർക്കൊപ്പം ഇരിക്കുകയും ചെയ്യുമെന്ന് ദളിത് തൊഴിലാളി ആക്‌ടിവിസ്‌റ്റ് നോദീപ് കൗർ. തൊഴിലാളി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ നോദീപ് കൗർ ഇന്നാണ് ജാമ്യം നേടി ജയിലിൽ...

സംഘടനകൾക്ക് ഇടയിൽ ഭിന്നത; ടിക്കായത്തിന് സംയുക്‌ത കിസാൻ മോർച്ചയുടെ മുന്നറിയിപ്പ്

ഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം തുടരുന്ന കർഷക സംഘടനകൾക്ക് ഇടയിൽ ഭിന്നത. സമരക്കാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവരുടെ കയ്യിലെ ചട്ടുകമാകരുതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന് മുന്നറിയിപ്പ്. സംയുക്‌ത കിസാൻ മോർച്ചയാണ്...

കർഷകസമരം; അവസാനിപ്പിക്കാൻ നീക്കങ്ങളുമായി കേന്ദ്രം, ചർച്ചക്ക് തയ്യാറാണെന്ന് കൃഷിമന്ത്രി

ന്യൂഡെൽഹി : കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് നടക്കുന്ന കർഷക സമരം അവസാനിപ്പിക്കാൻ വീണ്ടും ചർച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കേന്ദ്ര കൃഷിമന്ത്രി. കർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും, കർഷകരുമായി എപ്പോൾ...

90 ദിവസം പിന്നിട്ട് കർഷക പ്രക്ഷോഭം; മൂന്നാംഘട്ട സമരപ്രഖ്യാപനം ഞായറാഴ്‌ച

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായി ഡെൽഹിയിൽ നടക്കുന്ന കർഷക സമരം 90 ദിവസം പിന്നിട്ടു. കാർഷിക നിയമങ്ങളിൽ സർക്കാർ ഉറച്ചുനിൽക്കുന്നതിനാൽ സമരം കൂടുതൽ ശക്‌തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. അതേസമയം,...

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റിലേക്ക് ട്രാക്‌ടർ റാലി; ടിക്കായത്ത്

രാജസ്‌ഥാൻ: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാത്ത പക്ഷം ട്രാക്‌ടറുകളുമായി പാർലമെന്റ് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പ് നൽകി കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ഡെൽഹി മാർച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോൾ വേണമെങ്കിലും വരാമെന്നും...

റിപ്പബ്ളിക് ദിന സംഘർഷം; രണ്ട് പേര്‍ കൂടി അറസ്‌റ്റിൽ

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടർ റാലിയിൽ ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്‌റ്റിലായി. ജമ്മു കശ്‌മീർ യുണൈറ്റഡ് കിസാന്‍ ഫ്രണ്ട് ചെയര്‍മാന്‍ മൊഹിന്ദര്‍ സിംഗ്, ജമ്മു സ്വദേശി മന്‍ദീപ് സിംഗ് എന്നിവരാണ്...

സമരം മൂന്നാം മാസത്തിലേക്ക്; പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് കർഷകർ

ന്യൂഡെല്‍ഹി: കേന്ദ്ര കർഷക ബില്ലിനെതിരെ രാജ്യതലസ്‌ഥാനത്ത് കർഷകർ നടത്തുന്ന കര്‍ഷക പ്രക്ഷോഭം മൂന്നാം മാസത്തിലേക്ക് കടന്നു. ഉത്തരേന്ത്യയില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നത് തുടരുന്നുണ്ട്. ആള്‍ക്കൂട്ടമുണ്ടാക്കി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന കേന്ദ്ര കൃഷി മന്ത്രി...

കർഷകരെ അപമാനിച്ചു; കേന്ദ്ര കൃഷിമന്ത്രിക്ക് എതിരെ സംയുക്‌ത കിസാൻ മോർച്ച

ന്യൂഡെൽഹി: കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ പ്രസ്‌താവനക്കെതിരെ കർഷക സമരത്തിൽ പങ്കെടുക്കുന്ന സംഘടകളുടെ ഏകീകൃത ബോഡി സംയുക്‌ത കിസാൻ മോർച്ച. ആൾകൂട്ടം കണ്ടാൽ കാർഷിക നിയമം പിൻവലിക്കില്ലെന്ന മന്ത്രിയുടെ പ്രസ്‌താവന കർഷകരെ...
- Advertisement -