Mon, Jan 26, 2026
21 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

ഗാസിപൂരിൽ ഒക്‌ടോബർ 2 വരെ പ്രക്ഷോഭം തുടരും; രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ പ്രക്ഷോഭം ഗാസിപൂരിൽ ഒക്‌ടോബർ 2 വരെ തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കാർഷിക...

കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്‌ട്ര താൽപര്യം; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്‌ട്ര താൽപര്യമുള്ളതാണെന്ന് നേതാവ് രാഹുൽ ഗാന്ധി. കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യമെമ്പാടും കർഷകർ റോഡ് ഉപരോധ സമരം ആഹ്വാനം ചെയ്‌തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. അന്നദാതാക്കളുടെ സമാധാനപരമായ...

പഞ്ചാബ് മാത്രമല്ല, രാജ്യം മുഴുവൻ കർഷകർക്കൊപ്പം പ്രതിഷേധിക്കുന്നു; ഹർസിമ്രത്ത് ബാദൽ

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്നത് പഞ്ചാബിൽ നിന്നുള്ള കർഷകർ മാത്രമാണെന്ന കേന്ദ്ര സർക്കാർ വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ നേതാവും എംപിയുമായ ഹർസിമ്രത്ത് കൗർ ബാദൽ. പഞ്ചാബ് മാത്രമല്ല, കാർഷിക...

കാർഷിക നിയമം; ഉപാധികളോടെ ലോകസഭയിൽ പ്രത്യേക ചർച്ചയാകാമെന്ന് കേന്ദ്രം

ഡെൽഹി: ഒടുവിൽ കാർഷിക നിയമത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി കേന്ദ്ര സർക്കാർ. ലോകസഭയിൽ കാർഷിക നിയമവുമായി ബന്ധപ്പെട്ട് ഉപാധികളോടെ പ്രത്യേക ചർച്ചയാകാമെന്ന് കേന്ദ്രം അറിയിച്ചു. കർഷക സമരത്തിൽ പ്രക്ഷുബ്‌ധം ആയിരുന്നു കഴിഞ്ഞ...

50,000 സുരക്ഷാ ഉദ്യോഗസ്‌ഥർ, ജലപീരങ്കി; കർഷകരെ നേരിടാൻ സർവ സന്നാഹവുമായി പോലീസ്

ന്യൂഡെൽഹി: കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന സമര പരിപാടികൾ കൂടുതൽ ശക്‌തമാക്കുന്നതിന്റെ ഭാഗമായി കർഷകർ ഇന്ന് നടത്തുന്ന ദേശീയപാതാ ഉപരോധം നേരിടാൻ സർവ സന്നാഹവും ഒരുക്കി ഡെൽഹി പോലീസ്. ഡെൽഹിയിൽ അധിക...

സംഘടിത നീക്കം; സമരക്കാര്‍ക്ക് പാസ്‌പോര്‍ട്ട് നിഷേധിക്കുമെന്ന് ഉത്തരാഖണ്ഡ്, ജോലി തരില്ലെന്ന് ബിഹാര്‍

ന്യൂഡെൽഹി: രാജ്യത്ത് കർഷക സമരം ശക്‌തിപ്പെടുന്നതിന്റെ പശ്‌ചാത്തലത്തിൽ സമരത്തെ അനുകൂലിച്ച് പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടികളുമായി ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളും. രാജ്യ തലസ്‌ഥാനത്ത് അലയടിക്കുന്ന കർഷക സമരം അന്താരാഷ്‌ട്ര തലത്തിൽ തന്നെ ചർച്ച...

കർഷക പ്രശ്‌നത്തിൽ ഉടൻ പരിഹാരം കാണണം; യുഎൻ മനുഷ്യാവകാശ സംഘടന

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പ്രതികരണവുമായി ഐക്യരാഷ്‌ട്ര സഭാ (യുഎൻ) മനുഷ്യാവകാശ സംഘടന. വിഷയത്തിൽ സർക്കാരും പ്രതിഷേധക്കാരും പരമാവധി സംയമനം പാലിക്കണമെന്ന് മനുഷ്യാവകാശ സംഘടന...

ദേശീയ പതാകയെ അപമാനിച്ചു; മരിച്ച കർഷകന്റെ കുടുംബത്തിനെതിരെ കേസ്

ന്യൂഡെൽഹി: ഗാസിപൂർ അതിർത്തിയിലെ പ്രക്ഷോഭ കേന്ദ്രത്തിന് സമീപം മരിച്ച കർഷകന്റെ മൃതദേഹത്തിൽ ദേശീയ പതാക പുതപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കർഷകന്റെ അമ്മ ജസ്വീർ കൗർ, സഹോദരൻ ഗുർവീന്ദർ തുടങ്ങിയവരുടെ പേരിലാണ് കേസ്....
- Advertisement -