Tag: All India Farmers protest
കർഷകരുടെ ദേശീയപാതാ ഉപരോധം ഇന്ന്; പ്രധാന കേന്ദ്രങ്ങളിൽ അതിസുരക്ഷ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന്റെ ഭാഗമായുള്ള രാജ്യവ്യാപക ദേശീയപാതാ ഉപരോധം ഇന്ന്. മൂന്ന് മണിക്കൂർ രാജ്യത്തെ എല്ലാ ദേശീയ, സംസ്‌ഥാന പാതകളും തടയാനാണ് കർഷകരുടെ തീരുമാനം.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്,...
ജനങ്ങളുടെ താൽപര്യം സംരക്ഷിക്കലാണ് സർക്കാരിന്റെ കടമ; കർഷകരെ പിന്തുണച്ച് വെട്രിമാരൻ
ചെന്നൈ: കാർഷിക സമരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് പിന്തുണയുമായി തമിഴ് സിനിമ സംവിധായകൻ വെട്രിമാരൻ. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് വെട്രിമാരൻ കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ചത്. ആരും കേൾക്കാനില്ലാത്തവന്റെ ആവിഷ്ക്കാരമാണ് പ്രതിഷേധമെന്ന് അദ്ദേഹം കുറിച്ചു.
സർക്കാരിന് ഭരിക്കാനുള്ള...
ട്രംപിന് വേണ്ടി സംസാരിച്ചപ്പോൾ ചോദ്യം ഉയർന്നില്ല; അധീര്‍ രഞ്‌ജന്‍ ചൗധരി
ന്യൂഡെല്‍ഹി: കര്‍ഷക സമരത്തിന് അന്താരാഷ്‌ട്ര തലത്തിൽ ലഭിക്കുന്ന പിന്തുണക്കെതിരെ രംഗത്തുവന്ന ബിജെപിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് അധീർ രഞ്‌ജന്‍ ചൗധരി. ട്രംപിന് വേണ്ടി നരേന്ദ്ര മോദി സംസാരിച്ചപ്പോള്‍ എതിർപ്പുകൾ ഉയര്‍ന്നില്ലല്ലോ എന്ന് ചൗധരി...
ഗ്രെറ്റ പങ്കുവെച്ച ടൂൾകിറ്റ് നിർമിച്ചതാര്? ഗൂഗിളിന്റെ സഹായം തേടി ഡെൽഹി പോലീസ്
ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച ടൂൾകിറ്റ് ആരാണ് അപ്‌ലോഡ് ചെയ്‌തതെന്ന് കണ്ടെത്താൻ ഗൂഗിളിന്റെ സഹായം തടി ഡെൽഹി പോലീസ്. ടൂൾ കിറ്റ് അപ്‌ലോഡ് ചെയ്‌ത കംപ്യൂട്ടറിന്റെ ഐപി അഡ്രസ്...
കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാർ; രാജ്യസഭയിൽ കേന്ദ്ര കൃഷിമന്ത്രി
ന്യൂഡെൽഹി: കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ രാജ്യസഭയെ അറിയിച്ചു. നിയമത്തില്‍ പോരായ്‌മ ഉള്ളതുകൊണ്ടല്ല തീരുമാനമെന്നും കര്‍ഷക സമരം കണക്കിലെടുത്താണ് ഭേദഗതിയെന്നും മന്ത്രി രാജ്യസഭയിൽ വ്യക്‌തമാക്കി. കാര്‍ഷിക നിയമങ്ങൾ...
‘സർക്കാർ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ താൽപര്യം’; ജിവി പ്രകാശ് കുമാർ
ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും, സർക്കാർ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ താൽപര്യമാണെന്ന് വ്യക്‌തമാക്കി തമിഴ് താരവും, സംഗീതജ്‌ഞനുമായ ജിവി പ്രകാശ് കുമാർ. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളിൽ വിമർശനവുമായി ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം...
കർഷകരുടെ ദേശീയപാത ഉപരോധം നാളെ; സിംഗുവിൽ സുരക്ഷ ശക്‌തമാക്കി
ന്യൂഡെൽഹി: കർഷക സമരത്തിന്റെ ഭാഗമായുള്ള ദേശീയപാത ഉപരോധം നാളെ. ഇത് കണക്കിലെടുത്ത് സിംഗു അതിർത്തിയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ ഡെൽഹി പോലീസ് നടപടികൾ ആരംഭിച്ചു. കൂടുതൽ അർധസൈനികരെ പ്രദേശത്ത് വിന്യസിച്ചു. അഞ്ചിടങ്ങളില്‍...
കർഷക സമരത്തെ പിന്തുണച്ച യുഎസിനെ കാപ്പിറ്റോൾ കലാപം ഓർമിപ്പിച്ച് ഇന്ത്യ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നടത്തുന്ന സമരത്തെ പിന്തുണച്ച അമേരിക്കയെ യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിലുണ്ടായ അക്രമ സംഭവങ്ങൾ ഓർമിപ്പിച്ച് ഇന്ത്യയുടെ മറുപടി.
"ജനുവരി ആറിന് കാപ്പിറ്റോൾ ഹില്ലിൽ...





































