Tag: All India Farmers protest
കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് റിഹാന്ന; പിന്നാലെ ആക്ഷേപവുമായി കങ്കണ
ന്യൂഡെൽഹി: കർഷക സമരത്തിന്റെ ചിത്രം പങ്കുവച്ച് പോപ് ഗായിക റിഹാന്ന. നാം എന്തുകൊണ്ടാണ് ഇതിനെ കുറിച്ച് സംസാരിക്കാത്തത് എന്ന ചോദ്യം തലക്കെട്ടായി നൽകിയാണ് റിഹാന്ന ചിത്രം പങ്കുവച്ചത്. എന്നാൽ പിന്നാലെ ഗായികയെ രൂക്ഷമായി...
‘കർഷകർക്ക് ഒപ്പം’; പിന്തുണയുമായി ഗ്രെറ്റ തൻബെർഗ്
സ്‌റ്റോക്ക്ഹോം: കേന്ദ്ര സർക്കാരിന്റെ വിവാദമായ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് കാലാവസ്‌ഥാ പ്രവർത്തക ഗ്രെറ്റ തൻബെർഗ് പിന്തുണ അറിയിച്ചു.
“ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു”, തൻബെർഗ്...
5 വർഷ കാലയളവിൽ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത് 58,243 കർഷകർ; കേന്ദ്രം
ന്യൂഡെൽഹി: കഴിഞ്ഞ 5 വർഷ കാലയളവിൽ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത് 58,243 കർഷകരെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമറാണ് ഇക്കാര്യം അറിയിച്ചത്. പാർലമെന്റിൽ എഎം ആരിഫ്...
സമരത്തിനിടെ മരിച്ച കർഷകരുടെ എണ്ണം ചോദിച്ച് പ്രതിപക്ഷം; അറിയില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി : കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്ത് സമരം നടത്തുന്ന കർഷകരിൽ എത്ര പേർ ഇതുവരെ മരിച്ചെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കേന്ദ്രസർക്കാർ. ലോക്‌സഭയിൽ അടൂർ പ്രകാശ് എംപിയുടെയും, വികെ ശ്രീകണ്‌ഠൻ എംപിയുടെയും ചോദ്യത്തിനാണ്...
മറ്റു വഴികൾ ഇല്ലായിരുന്നു; കർഷകർക്ക് എതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം
ന്യൂഡെൽഹി: റിപ്പബ്ളിക്ക് ദിവസം ഡെൽഹിയിൽ കർഷകർക്ക് എതിരായി നടന്ന പോലീസ് നടപടിയെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോലീസിന് മുന്നിൽ മറ്റുവഴികൾ ഇല്ലായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി. കർഷകർക്ക് നേരെ കണ്ണീർ വാതകവും...
പോലീസിന്റെ കർഷകവിരുദ്ധ നടപടി അവസാനിപ്പിക്കുന്നത് വരെ ചർച്ചക്കില്ല; കിസാൻ മോർച്ച
ന്യൂഡെൽഹി : വിവാദ കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാരുമായി ഉടൻ ചർച്ചക്ക് തയ്യാറല്ലെന്ന് വ്യക്‌തമാക്കി സംയുക്‌ത കിസാൻ മോർച്ച. സമരം നടത്തുന്ന കർഷകർക്കെതിരെയുള്ള പോലീസിന്റെ നടപടികൾ അവസാനിപ്പിക്കുന്നത് വരെ ചർച്ചക്ക് തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്...
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ മടക്കമില്ല; രാകേഷ് ടിക്കായത്ത്
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയാറായില്ലെങ്കിൽ കർഷക സമരം അടുത്തകാലത്തെങ്ങും അവസാനിക്കില്ലെന്ന സൂചന നൽകി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. സമരം സമീപകാലത്തൊന്നും അവസാനിക്കാൻ പോകുന്നില്ല....
പാലമാണ് പണിയേണ്ടത്, മതിലല്ല; കേന്ദ്രത്തിനെതിരെ രാഹുൽ
ന്യൂഡെൽഹി: കർഷകരെ തടയാൻ ഡെൽഹി-ഉത്തർപ്രദേശ് അതിർത്തിയായ ഗാസിപൂരിൽ ബാരിക്കേഡുകൾ സ്‌ഥാപിക്കുന്ന നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. അതിർത്തിയിൽ ബാരിക്കേഡുകകൾ കെട്ടിയും കമ്പികൾ കോൺക്രീറ്റ് ചെയ്‌ത് റോഡിൽ ഉറപ്പിച്ചുമുള്ള...





































