Tag: All India Farmers protest
ഡെൽഹിയിലേക്കുള്ള ട്രെയിനുകൾക്കും നിയന്ത്രണം; കർഷക സമരത്തെ ചെറുക്കാൻ കേന്ദ്ര നീക്കം
ഡെൽഹി: രാജ്യത്ത് അലയടിക്കുന്ന കർഷക സമരത്തെ പ്രതിരോധിക്കാൻ മാർഗങ്ങൾ തേടി കേന്ദ്ര സർക്കാർ. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ഡെൽഹിയിലേക്ക് വരുന്ന ലോക്കൽ ട്രെയിനുകൾക്ക് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തി. സമരഭൂമികളിലേക്ക് ട്രെയിനുകളിൽ കർഷകർ...
കര്‍ഷക സമരത്തില്‍ ചര്‍ച്ചയില്ല; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം, ഇറങ്ങിപ്പോക്ക്
ന്യൂഡെല്‍ഹി: രാജ്യത്ത് അലയടിക്കുന്ന കര്‍ഷക സമരം ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. കര്‍ഷക സമരത്തില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യസഭാ അധ്യക്ഷന്‍ നിഷേധിച്ചതോടെ ആണ് സഭ പ്രക്ഷുബ്‌ധമായത്. എളമരം...
കർഷക പ്രക്ഷോഭം; സഞ്‌ജയ് റാവത്ത് ഗാസിപൂർ അതിർത്തിയിലേക്ക്
മുംബൈ: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ശിവസേനാ നേതാവ് സഞ്‌ജയ് റാവത്ത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ അദ്ദേഹം ഗാസിപൂർ അതിർത്തിയിൽ (ഡെൽഹി-ഉത്തർപ്രദേശ്) എത്തും.
കർഷക...
നിലപാട് കടുപ്പിക്കാൻ കർഷകർ; ഫെബ്രുവരി 6ന് രാജ്യവ്യാപക പ്രതിഷേധം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന് എതിരെ നിലപാട് കടുപ്പിക്കാൻ കർഷകർ. ഇതിന്റെ ഭാഗമായി ഫെബ്രുവരി 6ന് രാജ്യവ്യാപക പ്രതിഷേധം സംഘടപ്പിക്കുമെന്ന് ഭാരതീയ കിസാൻ (ആർ) പ്രതിനിധി ബൽബീർ സിങ് രാജേവാൽ അറിയിച്ചു. ആറാം തീയതി...
കർഷക സമരം; കിസാൻ ഏക്‌താ മോർച്ചയുടെയും ‘ദി കാരവന്റെ’യും അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ
ന്യൂഡെൽഹി: കർഷക സമരത്തെ പിന്തുണക്കുകയും കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന അക്കൗണ്ടുകൾ ബ്ളോക്ക് ചെയ്യുന്നതിന് കേന്ദ്രത്തിന് ട്വിറ്ററിന്റെ സഹായം. കിസാൻ ഏക്‌താ മോർച്ച, ദി കാരവൻ മാഗസിൻ എന്നിവയുടേതടക്കം നിരവധി ട്വിറ്റർ അക്കൗണ്ടുകളാണ്...
എല്ലാവരും കയ്യൊഴിഞ്ഞു; പട്ടിണി കിടന്നു; വികാരാധീതനായി ദീപ് സിദ്ദു
ചണ്ഡീഗഢ്: റിപ്പബ്‌ളിക് ദിനത്തിൽ നടന്ന സംഭവത്തിന് ശേഷം താൻ എല്ലായിടത്ത് നിന്നും പുറത്താക്കപ്പെട്ടുവെന്ന് പഞ്ചാബി നടൻ ദീപ് സിദ്ദു. രണ്ട് ദിവസം മുമ്പ് കർഷക സമരത്തിൽ പങ്കെടുക്കാൻ എത്തിയ ദീപ് സിദ്ദുവിനെ ജനക്കൂട്ടം...
യുപിയിൽ 200ലധികം ട്രാക്‌ടർ ഉടമകൾക്ക് നോട്ടീസ്; സമരത്തിൽ പങ്കെടുക്കുന്നത് തടയാനെന്ന് പ്രതിപക്ഷം
ലഖ്‌നൗ: ഉത്തർപ്രദേശിൽ 200ൽ അധികം ട്രാക്‌ടർ ഉടമകൾക്ക് പോലീസ് നോട്ടീസ്. സിക്കന്ദർപുർ സ്‌റ്റേഷൻ പരിധിയിലുള്ള 200ഓളം ട്രാക്‌ടർ ഉടമകൾക്ക് നോട്ടീസ് നൽകിയതായി യുപി പോലീസ് വകുപ്പ് വ്യക്‌തമാക്കി. അനധികൃത ഖനനം ഉൾപ്പടെയുള്ള കാർഷികേതര...
ഡെൽഹി-യുപി അതിർത്തിയിലേക്ക് കർഷകരുടെ ഒഴുക്ക് തുടരുന്നു
ന്യൂഡെൽഹി: കർഷക പ്രതിഷേധത്തിൽ പങ്കെടുക്കാനായി ഡെൽഹി-യുപി അതിർത്തിയിലേക്ക് കർഷകരുടെ ഒഴുക്ക് തുടരുന്നു. ഘാസിപ്പൂർ മേഖല അടക്കമുള്ള വിവിധ അതിർത്തികളിലേക്ക് കർഷകർ വന്നു കൊണ്ടിരിക്കുകയാണ്. ഇവിടങ്ങളിൽ ഡെൽഹി പോലീസ് സുരക്ഷ ശക്‌തമാക്കിയെങ്കിലും അതൊക്കെ മറികടന്നാണ്...






































