Tag: All India Farmers protest
സിംഗുവിലെ സംഘർഷം; കർഷകരടക്കം 44 പേർ അറസ്‌റ്റിൽ
ന്യൂഡെല്‍ഹി: സിംഗു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരെയുണ്ടായ സംഘര്‍ഷത്തില്‍ 44 പേരെ അറസ്‌റ്റ് ചെയ്‌തു. കര്‍ഷകരും കര്‍ഷകര്‍ക്കെതിരെ ആക്രമണം നടത്തിയവരും അറസ്‌റ്റിലായിട്ടുണ്ട് എന്നാണ് റിപ്പോർട്. കൊലപാതക ശ്രമമുൾപ്പടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.
കർഷകരുടെ...
കർഷകരുടെ മഹാ പഞ്ചായത്ത്; പിന്തുണച്ച് ചന്ദ്രശേഖർ ആസാദ്
ന്യൂഡെൽഹി: യുപിയിലെ മുസഫര്‍ നഗറില്‍ സംഘടപ്പിച്ച മഹാപഞ്ചായത്തിൽ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുത്തു. ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരി, ആംആദ്മി പാര്‍ട്ടി നേതാവ് സഞ്‌ജയ് സിംഗ്, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് തുടങ്ങിയവരും...
‘കുടുംബത്തിലെ ഒരാളെ ഡെൽഹി അതിർത്തിയിലേക്ക് അയക്കൂ’; കർഷകരോട് അഭ്യർഥനയുമായി യോഗേന്ദ്ര യാദവ്
ഗാസിയാബാദ്: രാജ്യത്ത് അലയടിക്കുന്ന കർഷക സമരത്തിന്റെ ഭാഗമാകാൻ ഒരു കുടുംബാംഗത്തെ ഡെൽഹി അതിർത്തിയിലേക്ക് അയക്കാൻ കർഷകരോട് ആഹ്വാനം ചെയ്‌ത് സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ്. കേന്ദ്ര സർക്കാരിന്റെകാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം അവസാനിച്ചിട്ടില്ലെന്നും...
കര്‍ഷകസമരം; ഇന്റര്‍നെറ്റ് സേവനത്തിന് 14 ജില്ലകളില്‍ കൂടി ഹരിയാന സർക്കാരിന്റെ വിലക്ക്
ന്യൂഡെല്‍ഹി: കര്‍ഷക സമരത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഹരിയാനയില്‍ 14 ജില്ലകളില്‍ കൂടി സംസ്‌ഥാന സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനം വിലക്കി. ഇതോടെ 17 ജില്ലകളിലാണ് ഹരിയാനയില്‍ ആകെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കുളളത്. ശനിയാഴ്‌ച...
കർഷക സമരം; അക്രമങ്ങൾ അഴിച്ചുവിടുന്നത് ആർഎസ്എസ് പ്രവർത്തകരെന്ന് കിസാൻ സഭാ നേതാവ്
ന്യൂഡെൽഹി: ഹരിയാന-ഡെല്‍ഹി അതിർത്തിയില്‍ നടക്കുന്ന കര്‍ഷക സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് കിസാന്‍ സഭ നേതാവ് പി കൃഷ്‌ണപ്രസാദ്. കർഷകർക്ക് നേരെ സിംഗു അതിർത്തിയിൽ നടന്ന പ്രതിഷേധങ്ങളും, ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അനിഷ്‌ട...
സിംഗുവിൽ കർഷകർക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ; സംഘർഷാവസ്‌ഥ തുടരുന്നു
ന്യൂഡെൽഹി: കർഷക സമരത്തിന്റെ കേന്ദ്രമായ ഹരിയാന-ഡെല്‍ഹി അതിര്‍ത്തിയിലെ സിംഗുവില്‍ സംഘര്‍ഷാവസ്‌ഥ. കര്‍ഷകരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെയാണ് സംഘർഷാവസ്‌ഥ ഉടലെടുത്തത്. പോലീസ് ഇവരെ തടയാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കര്‍ഷകരുടെ ടെന്റുകള്‍...
കർഷക സമരത്തെ കളങ്കപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നു; സീതാറാം യെച്ചൂരി
ന്യൂഡെൽഹി: രണ്ട് മാസത്തിലേറെയായി സമാധാനപരമായി തുടർന്നുവന്ന കർഷകസമരത്തെ കളങ്കപ്പെടുത്താൻ കിസാൻ പരേഡിൽ ബോധപൂർവം കുഴപ്പം സൃഷ്‌ടിച്ചുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൊലീസ് സഹായത്തോടെയാണ് ഒരു വിഭാഗം ചെങ്കോട്ടയിലെത്തിയത്.
ലക്ഷക്കണക്കിന് ട്രാക്‌ടറുകൾ അണിനിരന്നുള്ള...
സമരം ഒഴിപ്പിക്കാൻ പോലീസ് നീക്കം; കൂടുതൽ കർഷകർ അതിർത്തിയിലേക്ക്
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് കർഷക സംഘടനകൾ നടത്തുന്ന സമരം ഒഴിപ്പിക്കാനുള്ള പോലീസ് നീക്കം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കർഷകർ അതിർത്തികളിലേക്ക് എത്തുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ നിന്നാണ്...




































