Fri, Jan 23, 2026
22 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു; വോഡഫോൺ ഐഡിയക്കും എയർടെലിനും എതിരെ ജിയോ

ന്യൂഡെൽഹി: ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയക്കും ഭാരതി എയർടെല്ലിനുമെതിരെ റിലയൻസിന്റെ ടെലികോം വിഭാഗമായ ജിയോ രംഗത്ത്. അനീതിപരമായ മാർഗങ്ങളിലൂടെ ഈ ടെലികോം കമ്പനികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ജിയോ ആരോപിക്കുന്നത്. പുതിയ കാർഷിക...

ഡെല്‍ഹിയില്‍ പ്രതിഷേധം ശക്‌തമാകുമ്പോള്‍ ഗുജറാത്തിലെ കര്‍ഷകരെ സന്ദര്‍ശിക്കാന്‍ മോദി

ഗുജറാത്ത്: ഡെല്‍ഹിയില്‍  കര്‍ഷക പ്രതിഷേധം ശക്‌തമാകുന്നതിനിടെ ഗുജറാത്തിലെ ചില കര്‍ഷകരെ  കാണാനൊരുങ്ങി  പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ കച്ചില്‍ ഹൈബ്രിഡ് റിന്യൂവബിള്‍ എനര്‍ജി പാര്‍ക്കിന്റെ ശിലാസ്‌ഥാപനത്തിന്  ചൊവ്വാഴ്‌ച എത്തുന്ന മോദി ആ പ്രദേശത്തെ...

മഹാ പ്രതിരോധമായി നിരാഹാര സമരം; പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്ത് നടത്തിവരുന്ന പ്രക്ഷോഭത്തില്‍ നിന്ന് ഒരടി പോലും  പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് കര്‍ഷകര്‍. പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ ഡെല്‍ഹി - ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ മുപ്പതോളം നേതാക്കളുടെ നേതൃത്വത്തില്‍ സ്‍ത്രീകളടക്കം നൂറുകണക്കിനു കര്‍ഷകര്‍...

കാർഷിക നിയമം പിൻവലിക്കണം, ഇല്ലെങ്കിൽ നിരാഹാര സമരം തുടങ്ങും; അണ്ണാ ഹസാരെ

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി അണ്ണാ ഹസാരെ. കാർഷിക നിയമങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്ന് അണ്ണാ ഹസാരെ കേന്ദ്ര കാര്‍ഷികവകുപ്പ് മന്ത്രി...

കര്‍ഷകര്‍ പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴരുത്; കിഷന്‍ റെഡ്ഡി

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തെ അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉപയോഗിക്കുന്നതായി ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി. പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളുടെ കെണിയില്‍ വീഴരുതെന്നും...

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കണം; കേന്ദ്രത്തോട് അഖിലേഷ് പ്രസാദ് സിംഗ്

ന്യൂഡെല്‍ഹി: രാജ്യത്തെ കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ച കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് എംപിയും മുന്‍ കൃഷി സഹമന്ത്രിയുമായ അഖിലേഷ് പ്രസാദ് സിംഗ്. നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിച്ച് കര്‍ഷക സമരം അവസാനിപ്പിക്കണമെന്ന്...

കർഷകരെ രാജ്യദ്രോഹികൾ എന്നു വിളിക്കുന്നവർ പാകിസ്‌ഥാനിലേക്ക് പോകണം; എഎപി നേതാവ്

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരെ രാജ്യദ്രോഹികൾ എന്നു വിളിക്കുന്നവർ പാകിസ്‌ഥാനിലേക്ക് പോകണമെന്ന് ആം ആദ്‌മി പാർട്ടി (എഎപി) വക്‌താവ്‌ രാഘവ് ചദ്ദ....

അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്ന കാർഷിക നിയമം പിൻവലിക്കൂ; മോദിയോട് പ്രകാശ് രാജ്

ചെന്നൈ: കാർഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം 20ആം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ പ്രതിഷേധം അവസാനിപ്പിക്കാൻ മോദിക്ക് മുന്നിൽ അഞ്ചു നിർദേശങ്ങൾ വച്ച് നടൻ പ്രകാശ് രാജ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന....
- Advertisement -