Fri, Jan 23, 2026
22 C
Dubai
Home Tags All India Farmers protest

Tag: All India Farmers protest

നിരാഹാര സമരം തുടങ്ങി; കര്‍ഷകര്‍ക്ക് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാളും രംഗത്ത്

ന്യൂഡെല്‍ഹി : കര്‍ഷക സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ നയിക്കുന്ന നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. 20 നേതാക്കളാണ് തലസ്‌ഥാന നഗരിയില്‍ നടക്കുന്ന പ്രതിഷേധം ശക്‌തമാക്കുന്നതിന്റെ ഭാഗമായി സത്യാഗ്രഹമിരിക്കുന്നത്. ഒപ്പം തന്നെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്...

കര്‍ഷക സമരം; പ്രതിരോധം ശക്‌തമാക്കാന്‍ കൂടുതല്‍ പോലീസ് സേന

ന്യൂഡെല്‍ഹി : ഡെല്‍ഹിയില്‍ കര്‍ഷക സംഘടനകള്‍ നയിക്കുക സമരം 19 ആം ദിവസത്തിലേക്ക് കടന്നു. തലസ്‌ഥാന നഗരിയുടെ അതിര്‍ത്തികളില്‍ സമരം ശക്‌തമാകുന്ന സാഹചര്യത്തില്‍ തന്നെ ഹരിയാന, ഉത്തർപ്രദേശ് അതിര്‍ത്തികളില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ച്...

അന്നം തരുന്നവര്‍ നിരാഹാരത്തിലേക്ക്; സമരം ശക്‌തമാക്കി കര്‍ഷകര്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ ഡെല്‍ഹി അതിര്‍ത്തിയില്‍ നടത്തുന്ന കര്‍ഷക പ്രക്ഷോഭം 18 ദിവസം പിന്നിട്ടു. പഞ്ചാബിനും ഹരിയാനക്കും  പുറമേ രാജസ്‌ഥാനില്‍നിന്നും കര്‍ഷകര്‍ കൂട്ടമായി ഇറങ്ങിയതോടെ,  പ്രക്ഷോഭം കൂടുതല്‍ ശക്‌തമായി....

അവര്‍ കര്‍ഷകരല്ല എങ്കിൽ ചര്‍ച്ചക്ക് വിളിക്കുന്നത് എന്തിന്;  ചിദംബരം

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്നവര്‍ക്കിടയില്‍ 'ദേശവിരുദ്ധ' ഘടകങ്ങളായ  ചിലര്‍ നുഴഞ്ഞു കയറിയെന്ന തരത്തില്‍ നിരന്തരം പ്രസ്‌താവനകള്‍ നടത്തുന്ന കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ  കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. 'കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ ഖലിസ്‌ഥാനികള്‍, പാകിസ്‌ഥാന്‍-ചൈന...

കര്‍ഷകരോടൊപ്പം നിരാഹാരമിരിക്കും; അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡെല്‍ഹി: കാര്‍ഷിക  നിയമത്തിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി  ഡിസംബര്‍ 14ന് നിരാഹാര സമരമിരിക്കാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ ഒരു ദിവസം താനും...

കർഷക പ്രക്ഷോഭം; കേന്ദ്ര മന്ത്രിമാരുമായി അമിത് ഷായുടെ തിരക്കിട്ട ചർച്ച

ന്യൂഡെൽഹി: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ രാജ്യ തലസ്‌ഥാനത്ത് നടത്തുന്ന പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും സോം പ്രകാശും ആഭ്യന്തര മന്ത്രി അമിത് ഷായുമായി...

കർഷകർക്ക് പിന്തുണ; പഞ്ചാബ് ജയിൽ ഡിഐജി രാജിവെച്ചു

ചണ്ഡീഗഢ്: ഡെൽഹിയിലെ കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡിഐജി ലഖ്‍മീന്ദർ സിംഗ് രാജിവെച്ചു. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക്...

കൂടുതൽ കർഷകർ ഡെൽഹിയിലേക്ക്; തടയാൻ പോലീസും സേനയും

ന്യൂഡെൽഹി: ഡെൽഹി ലക്ഷ്യമാക്കിയുള്ള രാജസ്‌ഥാനിൽ നിന്നുള്ള കർഷകരുടെ മാർച്ച് തടയാൻ പോലീസ്. രാജസ്‌ഥാൻ-ഹരിയാന അതിർത്തി പൂർണമായും ബാരിക്കേഡുകൾ നിരത്തി അടച്ചിരിക്കുകയാണ്. പോലീസിനൊപ്പം സൈന്യവും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നൂറുകണക്കിന് കർഷകരാണ് ട്രാക്‌ടർ റാലിയിൽ പങ്കെടുക്കുന്നത്. കാർഷിക...
- Advertisement -