Fri, Jan 23, 2026
21 C
Dubai
Home Tags Amit Shah

Tag: Amit Shah

അമിത്ഷായുടെ കോവിഡ് പ്രോട്ടോകോൾ ലംഘനം; എസ്‌പി പരാതി നൽകി

ലക്‌നൗ: കോവിഡ് പ്രോട്ടോകോൾ വീണ്ടും ലംഘിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ. ഉത്തർപ്രദേശിലെ കൈരാനയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം കോവിഡ് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി (എസ്‌പി) തിരഞ്ഞെടുപ്പ് കമ്മീഷനു...

യുപി തിരഞ്ഞെടുപ്പ്; ഹിന്ദുത്വ അജണ്ട ഉറപ്പിച്ച് ബിജെപി

ലഖ്‌നൗ: വരാനിരിക്കുന്ന യുപി തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിന്ദുത്വ അജണ്ട ഉറപ്പിച്ച് ബിജെപി. അയോധ്യയും രാമക്ഷേത്രവും തന്നെയാണ് തിരഞ്ഞെടുപ്പിനുള്ള ആയുധങ്ങളെന്ന് നേതാക്കളുടെ പ്രസ്‌താവനകളിൽ നിന്ന് വ്യക്‌തം. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് തടയാന്‍ ഒരുത്തനും ധൈര്യപ്പെടില്ലെന്നാണ് കേന്ദ്ര...

സ്വാതന്ത്ര്യത്തിന് പുനർനിർവചനം നൽകി; മോദിയെ പുകഴ്‌ത്തി അമിത് ഷാ

ന്യൂഡെൽഹി: രാജ്യത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം കൊണ്ടുവന്നത് പ്രധാനമന്ത്രിയെന്ന് അമിത് ഷാ. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ നല്ല ഭരണം ഉണ്ടായില്ലെന്നും നരേന്ദ്ര മോദി സർക്കാർ സദ്ഭരണത്തിലൂടെ സ്വാതന്ത്ര്യത്തെ പുനർനിർവചിച്ചുവെന്നും ഷാ കൂട്ടിച്ചേർത്തു....

‘ഹിന്ദു മതത്തെ ശക്‌തിപ്പെടുത്തുക എന്നത് പ്രധാനമന്ത്രിയുടെ ആശയം’; അമിത് ഷാ

ലഖ്‌നൗ: ഹിന്ദു മതത്തെ ശക്‌തിപ്പെടുത്തുക എന്ന ആശയം വിഭാവനം ചെയ്‌തത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വാരണാസിയിൽ കാശി വിശ്വനാഥ് ഇടനാഴി സ്‌ഥാപിച്ചതിന് മോദിയെ ഷാ...

നാഗാലാ‌ൻഡ് വെടിവെപ്പ്: അമിത് ഷാ മാപ്പ് പറയണം; സംസ്‌ഥാനത്ത്‌ കൂറ്റൻ റാലി

കൊഹിമ: നാഗാലാൻഡിൽ സൈന്യത്തിന്റെ വെടിയേറ്റ് ഗ്രാമവാസികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി നുണ പറഞ്ഞു എന്നാരോപിച്ച് പ്രതിഷേധം. അമിത് ഷാ മാപ്പ് പറയണം എന്ന ആവശ്യം ഉന്നയിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി. ഏഴ്...

നാഗാലാൻഡ് വെടിവെപ്പ്; അമിത്ഷാ പറഞ്ഞത് നുണയെന്ന് ബിജെപി സംസ്‌ഥാന ഘടകം

ന്യൂഡെല്‍ഹി: നാഗാലാന്‍ഡിൽ നടന്ന സൈനിക നടപടിയെ ന്യായീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്‌സഭയില്‍ പറഞ്ഞതൊക്കെ നുണയാണെന്ന് ബിജെപി നാഗാലാന്‍ഡ് ഘടകം നേതാവ്. ഡിസംബര്‍ ആറിന് ആഭ്യന്തര മന്ത്രി നടത്തിയ പ്രസ്‌താവന പാര്‍ട്ടിയുടെ...

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും യുപിയിൽ; പോലീസ് മോധാവികളുമായി കൂടിക്കാഴ്‌ച

ലഖ്‌നൗ: പോലീസ് മേധാവികളുടെ 56ആമത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും യുപിയിലെത്തി. ലഖ്‌നൗവില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഇവര്‍ക്കൊപ്പം ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത്ത് ഡോവലും പങ്കെടുക്കും. വിവിധ സംസ്‌ഥാനങ്ങളിലേയും...

എന്റെ മന്ത്രിമാർക്ക് ഹിന്ദി അറിയില്ല; അമിത് ഷായോട് മിസോറാം മുഖ്യമന്ത്രി

ഗുവാഹത്തി: മിസോറാം ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി മുഖ്യമന്ത്രി സോറാംതംഗ. തന്റെ മന്ത്രിമാര്‍ക്ക് ഹിന്ദി അറിയില്ലെന്നും അതിനാല്‍ മിസോ ഭാഷ അറിയാത്ത ചീഫ് സെക്രട്ടറിയെ...
- Advertisement -