Tag: Annie Raja On Women Safety
ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് അച്ചടക്കലംഘനം; ഡി രാജ
തിരുവനന്തപുരം: സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ വിമർശനവുമായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് പാർട്ടി അച്ചടക്കത്തിന് എതിരാണെന്ന് ഡി രാജ ചൂണ്ടിക്കാട്ടി.
പാർട്ടി...
യുപിയല്ല കേരളം; ഡി രാജയെ വിമർശിച്ച് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കേരള പോലീസിന് എതിരെ വിമർശനം ഉന്നയിച്ച സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയെ തള്ളി സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേശീയ എക്‌സിക്യൂട്ടീവിന്റെ അഭിപ്രായം അല്ല രാജ പറഞ്ഞത്. ഉത്തർപ്രദേശും...
പോലീസിന് എതിരായ പ്രസ്‌താവന; ഡി രാജക്ക് വിമർശനം
തിരുവനന്തപുരം: കേരള പോലീസിന് എതിരായ പ്രസ്‌താവനയിൽ സിപിഐ ജനറൽ സെക്രട്ടറി ഡി രാജക്ക് പാർടി സംസ്‌ഥാന എക്‌സിക്യൂട്ടീവിൽ വിമർശനം. പോലീസിനെതിരെ ആനി രാജ ഉയര്‍ത്തിയ വിമര്‍ശനത്തെ ന്യായീകരിച്ചതിലാണ് വിമർശനം. ആനി രാജയുടെ പ്രസ്‌താവന...
പോലീസ് വീഴ്‌ചകൾ എവിടെയായാലും വിമർശിക്കപ്പെടും; ഡി രാജ
ചെന്നൈ: കേരള പോലീസിനെതിരെ ആനി രാജ ഉയര്‍ത്തിയ വിമര്‍ശനത്തെ ന്യായീകരിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. യുപിയിലായാലും കേരളത്തിലായാലും പോലീസിന്റെ വീഴ്‌ചകൾ വിമര്‍ശിക്കപ്പെടുമെന്ന് ആനി രാജയുടെ ഭർത്താവ് കൂടിയായ ഡി രാജ...
കേരളാ പോലീസിനെതിരായ പരാമർശം; നിലപാടിൽ മാറ്റമില്ലെന്ന് ആനി രാജ
ഡെൽഹി: കേരള പോലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാമര്‍ശത്തില്‍ സിപിഐ നേതാവ് ആനി രാജക്കെതിരെ നടപടിയില്ല. സിപിഐ ദേശീയ എക്‌സിക്യൂട്ടിവിൽ ആനി രാജ തന്റെ നിലപാട് വിശദീകരിച്ചു. സ്‍ത്രീകള്‍ക്കെതിരായ അക്രമം മുന്‍ നിര്‍ത്തിയാണ്...
‘കേരളാ പോലീസിൽ ആർഎസ്എസ് ഗ്യാങ്’; ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള പോലീസില്‍ ആര്‍എസ്എസ് സെല്‍ ഉണ്ടെന്ന സിപിഐ നേതാവ് ആനി രാജയുടെ പ്രസ്‌താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനി രാജ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ഇടതുപക്ഷ നേതാവാണ്, അതിനാല്‍...
കേരള പോലീസിനെ പറ്റി സംസ്‌ഥാന നേതൃത്വത്തിന് പരാതിയില്ല; ആനി രാജയെ തള്ളി കാനം
തിരുവനന്തപുരം: കേരള പോലീസിനെതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ ഉന്നയിച്ച ആരോപണം തള്ളി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംസ്‌ഥാനത്ത് പോലീസിന്റെ പ്രവർത്തനങ്ങളിൽ സിപിഐക്ക് പരാതിയില്ലെന്നും, പരസ്യ പ്രസ്‌താവന വിവാദമാക്കാൻ...
സിപിഐ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്; ആനി രാജയുടെ പ്രസ്‌താവന ചർച്ചയാകും
ന്യൂഡെൽഹി: സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ഡെൽഹി അജോയ് ഭവനില്‍ ചേരും. കേരള പോലീസിന് എതിരെ സിപിഐ ദേശീയ നേതാവ് ആനി രാജ നടത്തിയ പ്രസ്‌താവന വിവാദമായി നിൽക്കുന്ന പശ്‌ചാത്തലത്തിലാണ് രണ്ട്...