Tag: aravind kejrival
ഡെൽഹി ലെഫ്റ്റനന്റ് ഗവർണർക്ക് എതിരെ അരവിന്ദ് കെജ്‌രിവാൾ
ന്യൂഡെൽഹി: സര്‍ക്കാരിനെ അറിയിക്കാതെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്‌ഥരെ നേരിട്ട് വിളിച്ച് യോഗം നടത്തിയ ഡെല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടിയെ വിമര്‍ശിച്ച് മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബൈജാലിന്റെ നടപടി ഭരണഘടന...
മാദ്ധ്യമങ്ങളെ ഭയപ്പെടുത്താനാണ് ബിജെപി സർക്കാരിന്റെ ശ്രമം; അരവിന്ദ് കെജ്‌രിവാൾ
കൊല്‍ക്കത്ത: മധ്യപ്രദേശ് ആസ്‌ഥാനമായി പ്രവർത്തിക്കുന്ന മാദ്ധ്യമ സ്‌ഥാപനം ദൈനിക് ഭാസ്‌കറിന്റെ വിവിധ ഓഫിസുകളിൽ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്‌ഡിനെ അപലപിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തുന്ന മാദ്ധ്യമങ്ങളെ ഭയപ്പെടുത്താനുള്ള ശ്രമത്തിലാണ്...
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം; പദ്ധതി ഉൽഘാടനം ചെയ്‌ത് കെജ്‌രിവാൾ
ഡെൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും പ്രഖ്യാപിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 50,000 രൂപ ധനസഹായവും 2500 രൂപ പ്രതിമാസം പെന്‍ഷനുമാണ് ഉറ്റവരെ നഷ്‌ടപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍...
കോവിഡിൽ ബന്ധുക്കൾ നഷ്‌ടപ്പെട്ടവർക്ക് ധനസഹായം; അരവിന്ദ് കെജ്‌രിവാൾ
ന്യൂഡെൽഹി: കോവിഡ് മഹാമാരി കാരണം ബന്ധുക്കളെ നഷ്‌ടപ്പെട്ട കുടുംബങ്ങൾക്ക് പിന്തുണ നൽകാൻ സാമ്പത്തിക സഹായം എത്തിക്കണമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡെൽഹിയിലെ കുടുംബങ്ങൾക്ക് ധനസഹായം എത്തിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞെന്നും...
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കണം; ആവശ്യവുമായി അരവിന്ദ് കെജ്‌രിവാള്‍
ഡെൽഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭാരത് രത്‌ന നല്‍കണമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ നിരവധി ആരോഗ്യ പ്രവര്‍ത്തകരുടെ ജീവന്‍ നഷ്‌ടമായി. ഇവര്‍ക്കുള്ള...
ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ഗുജറാത്ത് മുഖ്യമന്ത്രിക്ക് കത്തയച്ച് കെജ്‌രിവാൾ
ന്യൂഡെല്‍ഹി: ഗുജറാത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കത്തയച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞദിവസം ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ കാല്‍നട മാര്‍ച്ചിനിടയില്‍...
ഇനിമുതൽ മദ്യം വീട്ടിലെത്തും; ഡെൽഹിയിൽ പുതിയ മദ്യനയം പ്രാബല്യത്തിൽ വന്നു
ന്യൂഡെല്‍ഹി: അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്റെ പുതിയ മദ്യനയം ഡെൽഹിയിൽ പ്രാബല്യത്തില്‍ വന്നു. മൊബൈല്‍ ആപ്പ്, വെബ് പോര്‍ട്ടല്‍ എന്നിവയിലൂടെ ഓര്‍ഡര്‍ നല്‍കിയാല്‍ ഇനിമുതൽ മദ്യം വീട്ടിലെത്തും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മദ്യവില്‍പന...
ജനങ്ങൾക്ക് നൽകാതെ വാക്‌സിൻ കയറ്റി അയച്ചു; നഷ്‌ടമായത് നിരവധി ജീവനുകൾ; അരവിന്ദ് കെജ്‌രിവാള്‍
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിൻ നൽകേണ്ട സമയത്ത് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതിന്റെ ഫലമായി നഷ്‌ടപ്പെട്ടത് നിരവധി ജീവനുകളെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് ഓണ്‍ലൈന്‍ ബ്രീഫിങ്ങിലാണ് കെജ്‌രിവാള്‍ കേന്ദ്രത്തിന്റെ വാക്‌സിൻ...