Tag: Arif-Muhammad-Khan
‘ആരിഫ് മുഹമ്മദ് ഖാന്റേത് ഭരണഘടനാ വിരുദ്ധ നിലപാട്, സംഘപരിവാർ അജൻഡ നടപ്പാക്കാൻ ശ്രമം’
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഘപരിവാർ അജൻഡ നടപ്പാക്കാൻ ഗവർണർ ചെയ്‌തുകൊണ്ടിരിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
ഗവർണർ ആരിഫ് മുഹമ്മദ്...
രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരള ഗവർണർ; ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും
ന്യൂഡെൽഹി: കേരള ഗവർണർക്ക് മാറ്റം. ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. നിലവിലെ ബിഹാർ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് ആർലെകർ കേരള ഗവർണറാകും. ഗോവ സ്വദേശിയായ ആർലെകർ നേരത്തെ ഹിമാചൽ പ്രദേശ് ഗവർണറായും...
ഗവർണറെ വിടാതെ എസ്എഫ്ഐ, സംഘടിച്ചെത്തി; അറസ്‌റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്
കൊച്ചി: ഗവർണർക്ക് എതിരായ എസ്എഫ്ഐ പ്രതിഷേധം തുടരുന്നു. സർവകലാശാലകളിലെ കാവിവൽക്കരണത്തിന് എതിരേയാണ് പ്രതിഷേധം. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വ്യക്‌തമാക്കിക്കൊണ്ട് എറണാകുളം കളമശേരിയിൽ ഇന്ന് എസ്എഫ്ഐ...
ഗവർണറുടെ സുരക്ഷാ വീഴ്‌ച; റിപ്പോർട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
തിരുവനന്തപുരം: എസ്എഫ്ഐ പ്രതിഷേധത്തിന്റെ പശ്‌ചാത്തലത്തിൽ, ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ വീഴ്‌ചയിൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഗവർണറുടെ സുരക്ഷ സിആർപിഎഫ് കമാൻഡോകൾ ഏറ്റെടുത്തതിന് പിന്നാലെയാണ് വീഴ്‌ച...
കേന്ദ്ര ഇടപെടൽ; ഗവർണർക്ക് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ളസ് സുരക്ഷ
കൊല്ലം: എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് റോഡരികിലിരുന്ന് പ്രതിഷേധിച്ചതിന് പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സിആർപിഎഫ് കമാൻഡോകളുടെ സെഡ് പ്ളസ് സുരക്ഷ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. രാജ്ഭവനെ കേന്ദ്ര...
കരിങ്കൊടി കാട്ടി എസ്എഫ്ഐ; ക്ഷുഭിതനായി ഗവർണർ- റോഡരികിലിരുന്ന് പ്രതിഷേധം
കൊല്ലം: നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാണിച്ചതിന് പിന്നാലെ കാറിൽ നിന്നിറങ്ങിയ ഗവർണർ, പ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി നടന്നെത്തി. പോലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്‌തു.
വാഹനത്തിൽ...
ഗവർണർക്ക് കരിങ്കൊടി പ്രതിഷേധം; പ്രതികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം
കൊച്ചി: തിരുവനന്തപുരം പാളയത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കുകയും കരിങ്കൊടി കാട്ടി വാഹനം തടയുകയും ചെയ്‌ത കേസിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഓരോ പ്രതികളുടെയും മാതാപിതാക്കളിൽ...
ഗവർണർ നാമനിർദ്ദേശം ചെയ്‌ത സെനറ്റ് അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണം; ഹൈക്കോടതി
കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്‌ത സെനറ്റ് അംഗങ്ങൾക്ക് പോലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ടു ഹൈക്കോടതി. സെനറ്റ് അംഗങ്ങളായി പ്രവർത്തിക്കുന്നതിന് തടസമില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.
കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിലേക്കുള്ള...