Sun, Apr 28, 2024
36 C
Dubai
Home Tags Arif-Muhammad-Khan

Tag: Arif-Muhammad-Khan

ഗവർണർ ഇന്നെത്തും; ആദ്യ പ്രതിഷേധത്തിലേക്ക് കടന്ന് എസ്എഫ്ഐ – കനത്ത സുരക്ഷ

കോഴിക്കോട്: ഗവർണറുടെ സന്ദർശനത്തിന് മുന്നോടിയായി, കോഴിക്കോട് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർ ആദ്യ പ്രതിഷേധത്തിലേക്ക് കടന്നു. ക്യാമ്പസിനുള്ളിൽ മൂന്ന് ബാനറുകൾ ഉയർത്തി. ചാൻസലർ ഗോ ബാക്ക്, മിസ്‌റ്റർ ചാൻസലർ യു ആർ നോട്ട് വെൽക്കം,...

എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ; ‘കാലിക്കറ്റ് സർവകലാശാല ഗസ്‌റ്റ്‌ ഹൗസിൽ തങ്ങും’

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒരു ക്യാമ്പസിലും ഗവർണറെ കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ. 16ന് കോഴിക്കോടെത്തുന്ന ഗവർണർ, 18 വരെ കാലിക്കറ്റ് സർവകലാശാല ഗസ്‌റ്റ്‌ ഹൗസിൽ താമസിക്കാൻ തീരുമാനിച്ചു. നേരത്തെ, കോഴിക്കോട്ടെ സർക്കാർ...

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പൊലീസിനെ തടഞ്ഞ ദൃശ്യം പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രാജ്ഭവനില്‍ വിളിച്ചുചേർത്ത അസാധാരണ വാര്‍ത്താസമ്മേളനത്തിൽ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ ശ്രമിച്ച പൊലീസിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് കെകെ രാഗേഷ് ഇടപെട്ട് വിലക്കിയതിന്റെ വീഡിയോ ദൃശ്യം തെളിവായി പ്രദര്‍ശിപ്പിച്ച് ഗവര്‍ണര്‍. കേരള...

കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം; ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനവും ആരോപണവും ഉന്നയിച്ച് ഗവര്‍ണര്‍ പോരിന് കടുപ്പം കൂട്ടി. കേരളത്തിന്റെ മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം മാത്രമേയുള്ളൂവെന്ന രൂക്ഷമായ പ്രതികരണമാണ് ഗവര്‍ണര്‍ ഇന്ന് നടത്തിയിരിക്കുന്നത്. 2019ൽ കണ്ണൂരിൽ നടന്ന...

വഖഫ് ബിൽ ഒപ്പിട്ട് ഗവര്‍ണര്‍: വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം ഗവര്‍ണര്‍ അനുവദിക്കില്ല

തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം. നിയമസഭ ഏകകണ്‌ഠമായി പാസാക്കിയ ബില്ലാണ് ഗവർണർ ആരിഫ് മുഹമദ് ഖാൻ ഒപ്പിട്ടത്. വഖഫ് നിയമനം പിഎസ്‌സിക്കു വിട്ട തീരുമാനം പിൻവലിച്ചു കൊണ്ടുള്ള ഭേദഗതിക്കാണ്...

ഗവർണർ അസംബന്ധം എഴുന്നള്ളിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പരിഹാസവും വിമര്‍ശനവും ഉന്നയിച്ച് മുഖ്യമന്ത്രി. ഗവർണർ എന്ത് അസംബന്ധമാണ് എഴുന്നള്ളിക്കുന്നതെന്നും ഇരിക്കുന്ന സ്‌ഥാനം അനുസരിച്ചാകണം വർത്തമാനമെന്നും ഭീഷണി സ്വരത്തിലാരാണ് സംസാരിക്കുന്നതെന്ന് സമൂഹത്തിനു അറിയാമെന്നും മുഖ്യമന്ത്രി. പ്രിയ വർഗീസിന്റെ...

കേരളം സാഹോദര്യത്തിന് പേരുകേട്ട നാട്; ഇത് തകർക്കാൻ ശ്രമം നടക്കുന്നു- ഗവർണർ

തിരുവനന്തപുരം: കേരളം സാഹോദര്യത്തിന് പേരുകേട്ട നാടാണെന്നും ഇത് തകർക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യം കണ്ടിട്ടില്ല. അതിനെ കുറിച്ച് കൂടുതൽ...
- Advertisement -