Mon, Feb 23, 2026
20 C
Dubai
Home Tags Arnab Goswami arrested by mumbai police

Tag: Arnab Goswami arrested by mumbai police

‘സിദ്ദിഖ് കാപ്പനില്ലാത്ത എന്ത് വ്യക്‌തി സ്വാതന്ത്ര്യമാണ് അർണബിനുള്ളത്’; കപിൽ സിബൽ

ന്യൂഡെൽഹി: റിപ്പബ്ളിക് ടിവി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യഹരജിയിൽ സുപ്രീം കോടതി നടത്തിയ പരാമർശത്തിന് എതിരെ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ. മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് നൽകാത്ത എന്ത് വ്യക്‌തി സ്വാതന്ത്ര്യമാണ്...

ആത്‌മഹത്യാ പ്രേരണക്കേസ്; സർക്കാരിനും ഹൈക്കോടതിക്കുമെതിരെ സുപ്രീം കോടതി

ന്യൂഡെൽഹി: റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരായ ആത്‌മഹത്യാ പ്രേരണക്കേസിൽ സംസ്‌ഥാന സർക്കാരിനും ഹൈക്കോടതിക്കുമെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. ഹൈക്കോടതികൾക്ക് വ്യക്‌തി സ്വാതന്ത്യം സംരക്ഷിക്കാൻ കഴിയണമെന്ന് സുപ്രീം കോടതി വിശദീകരിച്ചു....

അര്‍ണബിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: റിപ്പബ്‌ളിക് ടീവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. നേരത്തെ അര്‍ണബിന്റെ ജാമ്യാപേക്ഷ മഹാരാഷ്‌ട്ര ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ജസ്‌റ്റിസ് ഡിവൈ...

ജാമ്യാപേക്ഷ തള്ളി; ഹൈക്കോടതി വിധിക്കെതിരെ അര്‍ണബ് സുപ്രീം കോടതിയില്‍

ന്യൂഡെല്‍ഹി: ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക് ജീവനൊടുക്കിയ കേസില്‍ ആത്‍മഹത്യ പ്രേരണക്കുറ്റത്തിന് അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ഇടക്കാല ജാമ്യാപേക്ഷ തള്ളിയ ബോംബെ ഹൈക്കോടതി...

‘അര്‍ണബിനല്ല, സഞ്‌ജീവ് ഭട്ട് ഐപിഎസിനാണ് നീതി നിഷേധിച്ചത്’; ട്വിറ്റര്‍ ക്യാമ്പയിന്‍

ന്യൂഡല്‍ഹി: ആത്‍മഹത്യ പ്രേരണക്ക് അറസ്‌റ്റ് ചെയ്യപ്പെട്ട അര്‍ണബ് ഗോസ്വാമിക്ക് നീതി വേണമെന്ന് മുറവിളി ഉയര്‍ത്തുന്നവര്‍ സഞ്‌ജീവ് ഭട്ട് ഐപിഎസിനെക്കുറിച്ച്  ആദ്യം ചിന്തിക്കണമെന്ന് ട്വിറ്ററില്‍ ആവശ്യം. 'സഞ്‌ജീവ് ഭട്ടിനെ വിട്ടയക്കുക' എന്ന ഹാഷ്‌ടാഗിലാണ് ഇക്കാര്യം...

അര്‍ണബിന്റെ ജാമ്യാപേക്ഷ തള്ളി മുംബൈ ഹൈക്കോടതി

മുംബൈ : ആത്‌മ‌ഹത്യ പ്രേരണക്കേസില്‍ പോലീസ് അറസ്‌റ്റ് ചെയ്‌ത റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തള്ളി. കേസില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അര്‍ണബ്...

അര്‍ണബിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്‍ട്ര ഗവര്‍ണര്‍

മുംബൈ: ആത്‍മഹത്യാ പ്രേരണക്കേസില്‍ അറസ്‌റ്റിലായ  റിപ്പബ്ളിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമി ജയിലില്‍ വെച്ച് ആക്രമിക്കപ്പെട്ടുവെന്നും കുടുംബത്തെ കാണാന്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് മഹാരാഷ്‍ട്ര ഗവര്‍ണര്‍ സംസ്‌ഥാന സര്‍ക്കാരിന് കത്തയച്ചു. അര്‍ണബിന്റെ ആരോഗ്യസ്‌ഥിതിയിലും സുരക്ഷയിലും...

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഫോണ്‍ ഉപയോഗിച്ചു; അര്‍ണബ് ഗോസ്വാമിയെ ജയിലിലേക്ക് മാറ്റി

മുംബൈ: റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്‌റ്റഡിയിലായിരിക്കെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് അര്‍ണബിനെ ജയിലിലേക്ക്...
- Advertisement -