Tag: arogyalokam
കാൻസർ കേസുകളിൽ 79% വർധനവ്; അതും 50 വയസിനു താഴെയുള്ളവരിൽ!
ലോകമെമ്പാടും കാൻസർ കേസുകളിൽ വർധനവുണ്ടായതായി റിപ്പോർട്. 50 വയസിനു താഴെയുള്ളവരിൽ കാൻസർ കേസുകളിൽ 79 ശതമാനം വർധനവ് ഉണ്ടായതായാണ് പഠനം പറയുന്നത്. കഴിഞ്ഞ 30 വർഷത്തിനിടെയാണ് കേസുകളിൽ ഇത്രയേറെ വർധനവ് ഉണ്ടായത്. ബിഎംജെ...
ജലദോഷത്തെ നിസ്സാരമായി കാണരുതേ! വൈറസ് മൂലം മരണം വരെ സംഭവിച്ചേക്കാം
ജലദോഷം എന്നത് സാധാരണയായി എല്ലാവർക്കും വരുന്ന അസുഖമാണ്. ഈ രോഗത്തെ അത്ര സീരിയസ് ഗണത്തിൽ പെടുത്താത്തവരാണ് മിക്കവരും. എന്നാൽ, ജലദോഷം അത്ര നിസ്സാരമായി കാണരുതെന്നാണ് ഗവേഷകർ പറയുന്നത്. 'അഡെനോ വൈറസ്' എന്ന അണുബാധയാണ്...
ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം; മാനസിക പിരിമുറുക്കം ഇല്ലാതാക്കാം യോഗയിലൂടെ
ജൂൺ 21, ഇന്ന് അന്താരാഷ്‌ട്ര യോഗാ ദിനം. ശാരീരികവും മാനസികവും ആത്‌മീയവുമായ നേട്ടങ്ങളാൽ ലോകമെമ്പാടും പ്രചാരം നേടിയ പുരാതന പരിശീലനമാണ് യോഗ. യോഗയുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായാണ് എല്ലാ വർഷവും...
ഇന്ത്യയിൽ ഡെങ്കു വൈറസ് രൂപാന്തരം പ്രാപിച്ചു കൂടുതൽ മാരകമാകുന്നു; റിപ്പോർട്
ന്യൂഡെൽഹി: ഇന്ത്യയിൽ ഡെങ്കിപ്പനി പരത്തുന്ന വൈറസ് രൂപാന്തരം പ്രാപിച്ചു കൂടുതൽ മാരകമാകുന്നതായി റിപ്പോർട്. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. എല്ലാവർഷവും ഇന്ത്യയിൽ ആയിരക്കണക്കിന് പേർക്ക് ഡെങ്കിപ്പനി...
ഇന്ന് ലോക കരൾ ദിനം; കരളിനെ കാക്കാം ആരോഗ്യത്തോടെ
കരളിന്റെ ആരോഗ്യത്തെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി എല്ലാ വർഷവും ഏപ്രിൽ 19ന് ലോക കരൾ ദിനമായി ആചരിക്കാറുണ്ട്. 1990നും 2017നും ഇടയ്‌ക്ക് പുതിയ കരൾ അർബുദ കേസുകളിൽ 100 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്നാണ്...
ഇന്ന് ലോക ആരോഗ്യദിനം; ആരോഗ്യം നിലനിർത്താം നല്ല നാളേക്കായി
ആരോഗ്യമുള്ള ശരീരത്തെക്കാൾ വലുതായി മറ്റൊന്നുമില്ല. ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം എല്ലാവരിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ വർഷവും ആരോഗ്യദിനം കടന്നുപോകുന്നത്. ഇന്ന് ലോകം ആരോഗ്യ ദിനം ആചരിക്കുകയാണ്. ശാരീരികമായ ആരോഗ്യത്തിനൊപ്പം മാനസികവും സാമൂഹികവുമായ ആരോഗ്യം...
ഫാറ്റി ലിവർ അറിയാതെ പോകരുതേ; ലക്ഷണങ്ങൾ ഇവയൊക്കെയാണ്
രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ തന്നെ ആദ്യഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്ന രോഗമാണ് ഫാറ്റി ലിവർ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്‌ഥയാണിത്. ഉയർന്ന തോതിലുള്ള കലോറി ഉപഭോഗം, പ്രമേഹം, ഉയർന്ന അളവിൽ കൊളസ്‌ട്രോൾ, മദ്യപാനം എന്നിവ...
ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം; ‘ഇന്ത്യ ലോകത്തിന് തന്നെ മാതൃക’
ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം. മനുഷ്യന്റെ മെച്ചപ്പെട്ട ആരോഗ്യം മുന്നിൽ കണ്ടു വാക്‌സിനുകളുടെ പ്രാധാന്യം വർധിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും മാർച്ച് 16ന് വാക്‌സിനേഷൻ ദിനമായി ആചരിക്കുന്നത്. മാരകമായ രോഗങ്ങളെ പ്രതിരോധിക്കാൻ വാക്‌സിനേഷൻ എത്രത്തോളം...