Tag: Aryan Khan
മൊഴിയിൽ അതൃപ്‌തി; നടി അനന്യ പാണ്ഡെയെ വീണ്ടും ചോദ്യം ചെയ്യും
മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ നടി അനന്യ പാണ്ഡെയെ ഇന്ന് വീണ്ടും എൻസിബി ചോദ്യം ചെയ്യും. അനന്യയിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും ലാപ്‌ടോപ്പും ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയക്കുമെന്നാണ് വിവരം. കേസിൽ...
ഷാരൂഖിന്റെ വീട്ടിൽ നടന്നത് റെയ്‌ഡ് അല്ലെന്ന് എൻസിബി
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നടന്നത് റെയ്‌ഡ് അല്ലെന്ന് നാർക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ചില പേപ്പര്‍ വര്‍ക്കുകള്‍ക്ക് വേണ്ടിയാണ് ഷാരൂഖിന്റെ വീട്ടില്‍ പോയതെന്നാണ് എന്‍സിബിയുടെ പ്രതികരണം.
ഷാരൂഖിന് നോട്ടീസ്...
ബോളിവുഡ് താരം ഷാറുഖിന്റെ വീട്ടിൽ എൻസിബി റെയ്‌ഡ്
മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ വസതിയായ ‘മന്നത്തിൽ’ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്‌ഡ് നടത്തിയതായി റിപ്പോർട്. ലഹരിക്കേസിൽ ഈ മാസം ആദ്യം അറസ്‌റ്റിലായ മകൻ ആര്യൻ ഖാനെ ഷാറൂഖ് ഖാൻ...
ആര്യനെ കാണാനെത്തി ഷാരൂഖ് ഖാൻ; ആദ്യ സന്ദർശനം
മുംബൈ: ലഹരിക്കേസിൽ അറസ്‌റ്റിലായ മകൻ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ ആർതർ റോഡ് ജയിലിലെത്തി. മയക്ക് മരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് സന്ദർശനം. ഇന്ന് രാവിലെയാണ് ജയിലിലെത്തി...
ലഹരിപാർട്ടി; ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
മുംബൈ: ലഹരി പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി പരിഗണിക്കും. സെഷൻസ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ആര്യൻ ഖാൻ ഹൈക്കോടതിയെ സമീപിച്ചത്. ആര്യൻ ഉന്നത സ്വാധീനമുള്ള വ്യക്‌തിയാണെന്നും...
ലഹരിപ്പാർട്ടി; ആര്യൻ ഖാന് ജാമ്യമില്ല
മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കേസിൽ അറസ്‌റ്റിലായ ആര്യൻ ഖാന് ജാമ്യമില്ല. ഇതോടെ മുംബൈ ആർതർറോഡ് ജയിലിൽ ആര്യന് ഇനിയും തുടരേണ്ടിവരും. ആര്യന് ജാമ്യം നൽകിയാൽ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം...
ലഹരിപ്പാർട്ടി; ആര്യന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
മുംബൈ: ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതിവിധി ഇന്ന്. ഉച്ചയോടെ മുംബൈയിലെ എൻഡിപിഎസ് സെഷൻസ് കോടതിയാണ് വിധി പറയുക.
ഒക്‌ടോബർ 14ന് ആര്യന്റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായിരുന്നു...
സെലിബ്രിറ്റിയെ അറസ്‌റ്റ് ചെയ്‌ത് ശ്രദ്ധനേടാനുള്ള ശ്രമം; എൻസിബിക്ക് എതിരെ ഉദ്ദവ് താക്കറെ
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ എൻസിബിക്കെതിരെ പ്രതികരണവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഒരു സെലിബ്രിറ്റിയെ അറസ്‌റ്റ് ചെയ്‌ത് ബഹളമുണ്ടാക്കി ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമമാണ് എൻസിബിയുടേതെന്ന് ഉദ്ദവ് താക്കറെ ആരോപിച്ചു. സംഭവത്തിൽ...






































