Fri, Jan 23, 2026
20 C
Dubai
Home Tags Assembly Election Tamilnadu

Tag: Assembly Election Tamilnadu

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് കലാശം; ബംഗാൾ മൂന്നാം ഘട്ടത്തിലേക്ക്

ന്യൂഡെൽഹി: കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീല വീഴും. വൈകിട്ട് ഏഴ് മണി വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്‌ മുഖ്യമന്ത്രി പളനിസ്വാമി എടപ്പാടിയിലും ഉപമുഖ്യമന്ത്രി ഒ പനീർസെൽവം...

ചിലവില്ലാത്ത പബ്ളിസിറ്റി; സഹോദരിയുടെ വീട്ടിലെ റെയ്‌ഡിൽ പ്രതികരിച്ച് സ്‌റ്റാലിന്റെ മകൻ

ചെന്നൈ: സഹോദരിയുടെ വീട്ടിലെ റെയ്‌ഡിൽ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്റെ മകനും പാർട്ടി നേതാവുമായ ഉദയനിധി സ്‌റ്റാലിൻ. കേന്ദ്ര നിർദേശ പ്രകാരം നടന്ന റെയ്‌ഡ്‌ ചിലര്‍ ഉദ്ദേശിച്ചതു പോലെ ഫലം കണ്ടില്ലെന്നും...

ഡിഎംകെ നേതാവ് ജയമുരുകന്റെ വസതിയിലും ആദായനികുതി വകുപ്പ് റെയ്‌ഡ്‌

ചെന്നൈ: ഡിഎംകെ നേതാവും തമിഴ് സിനിമാ നിർമാതാവുമായ ജയമുരുകന്റെ വസതിയിലും സ്‌ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ചെന്നൈയിലെയും മധുരയിലെയും മൂന്ന് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജയമുരുകന്റെ രണ്ട് സ്‌ഥാപനങ്ങളിലും വസതിയിലുമാണ് റെയ്‌ഡ്‌....

ഇടത് പാർട്ടികളുമായി സഖ്യം സാധ്യമാവാത്തതിൽ ദുഃഖമുണ്ട്; കമൽ ഹാസൻ

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇടത് പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്നും സഖ്യം സാധ്യമാകാത്തതില്‍ ദുഃഖമുണ്ടെന്നും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവും നടനുമായ കമല്‍ ഹാസന്‍. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇടത് പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അതുകൊണ്ടാണ്...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍

ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തും. രാവിലെ 10 മണിക്ക് ബിജെപി സ്‌ഥാനാർഥി ഖുശ്ബു സുന്ദറിന്റെ പ്രചാരണ പരിപാടിയില്‍ അമിത് ഷാ പങ്കെടുക്കും. ചെന്നൈ തൗസന്‍ഡ് ലൈറ്റ്‌സ്...

മോദിയുടെ അടിമകളാവാൻ ഉദ്ദേശമില്ല; റെയ്‌ഡിൽ പ്രതികരിച്ച് എംകെ സ്‌റ്റാലിന്‍

ചെന്നൈ: മകളുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിൽ രൂക്ഷ വിമർശനം ഉന്നയിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്‍. തന്റെ പേര് സ്‌റ്റാലിൻ എന്നാണ്. അടിയന്തരാവസ്‌ഥ അടക്കം ഇതിലും വലുത് അനുഭവിച്ചിട്ടുണ്ടെന്നും...

എംകെ സ്‌റ്റാലിന്റെ മകളുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിന്റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥരുടെ റെയ്‌ഡ്‌. സ്‌റ്റാലിന്റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി റെയ്‌ഡ്‌ നടക്കുന്നത്. മരുമകൻ ശബരിശന്റെ സ്‌ഥാപനങ്ങളിൽ...

സ്‌ത്രീവിരുദ്ധ പരാമർശം; എ രാജയെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്നും വിലക്കി

ചെന്നൈ: മുതിർന്ന ഡിഎംകെ നേതാവ് എ രാജയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ മാതാവിന് എതിരായ സ്‌ത്രീവിരുദ്ധ പരാമർശത്തിൻമേലുള്ള പരാതിയിലാണ് കമ്മീഷന്റെ...
- Advertisement -