Tag: Ayodhya Ram Temple
രാമക്ഷേത്രത്തിന് സമാനമായ തർക്കം സ്വീകാര്യമല്ല: മോഹൻ ഭാഗവത്
ന്യൂഡെൽഹി: രാമക്ഷേത്രത്തിന് സമാനമായ തർക്കങ്ങൾ ഉന്നയിക്കുന്നത് സ്വീകാര്യമല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു നേതാക്കൾ രാമക്ഷേത്രത്തിന് സമാനമായ അവകാശങ്ങളും തർക്കങ്ങളും ഉയർത്തിക്കൊണ്ടു വരുന്നതിനെതിരെയാണ് മോഹൻ ഭാഗവതിന്റെ പ്രതികരണം.
ഉത്തർപ്രദേശിലെ...
കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ട്രെയിൻ സർവീസ് നാളെ
തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്‌താ സ്‌പെഷ്യൽ ട്രെയിൻ നാളെ രാവിലെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടും. കേരളത്തിൽ നിന്ന് 24 ആസ്‌താ സ്‌പെഷ്യൽ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിൽ...
ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചു, പ്രതിഷേധം; എൻഐടി നാലുവരെ അടച്ചിട്ടു
കോഴിക്കോട്: പ്രതിഷേധ സാഹചര്യത്തിൽ കോഴിക്കോട് എൻഐടി ഈ മാസം നാലുവരെ അടച്ചിട്ടു. അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ദിനത്തിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ ഉണ്ടായ പ്രതിഷേധത്തെ തുടർന്നാണ് നടപടി.
അതിനിടെ, കാവിയിൽ ഭൂപടം വരച്ചതിനെതിരെ...
കേരള- അയോധ്യ ട്രെയിൻ സർവീസ് ഇന്ന് മുതൽ ആരംഭിക്കില്ല; ഒരാഴ്‌ചത്തേക്ക് നീട്ടി
പാലക്കാട്: കേരളത്തിൽ നിന്നുള്ള അയോധ്യ ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ ആരംഭിക്കില്ലെന്ന് റെയിൽവേ അറിയിപ്പ്. സർവീസ് ആരംഭിക്കുന്നത് ഒരാഴ്‌ചത്തേക്ക് നീട്ടി. ഇന്ന് വൈകിട്ട് 7.10ന് അയോധ്യയിലേക്കുള്ള ആദ്യ സർവീസ് പാലക്കാട് നിന്ന് ആരംഭിക്കുമെന്നായിരുന്നു...
രാമക്ഷേത്രം ദർശനത്തിനായി തുറന്നു കൊടുത്തു; ഭക്‌തരാൽ നിറഞ്ഞു അയോധ്യ
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ രാമക്ഷേത്രം ഭക്‌തർക്ക് ദർശനത്തിനായി തുറന്നുകൊടുത്തു. ഇന്ന് രാവിലെയാണ് പൂജകൾക്ക് ശേഷം ദർശനം ആരംഭിച്ചത്. ക്ഷേത്ര പരിസരവും അയോധ്യയുമെല്ലാം ഭക്‌തരാൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഇന്ന്...
‘രാജിക്കത്ത് നൽകിയിട്ടില്ല; സൂരജ് സന്തോഷിനെ മാറ്റിനിർത്തില്ലെന്ന്’ സംഘടന
കൊച്ചി: ഗായകൻ സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്നും മാറ്റിനിർത്തില്ലെന്നും വെളിപ്പെടുത്തി ഗായകരുടെ സംഘടനയായ സമം (സിംഗേഴ്‌സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്). സൂരജ് സന്തോഷ് പെട്ടെന്നുണ്ടായ വികാരത്തിന് പുറത്ത് പറഞ്ഞതാണ്. സംഘടനക്ക് രാഷ്‌ട്രീയമായി...
രാമക്ഷേത്രം പ്രാണപ്രതിഷ്‌ഠാ ചടങ്ങ് ഇന്ന്; രാമമന്ത്രത്താൽ പുണ്യമായി അയോധ്യ
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങ് ഇന്ന്. രാവിലെ 11.30 മുതൽ ചടങ്ങുകൾ ആരംഭിക്കും. ശേഷം 12.30ന് ആയിരിക്കും പ്രാണപ്രതിഷ്‌ഠ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ അയോധ്യയിലെത്തും. കാശിയിലെ പുരോഹിതൻ ലക്ഷ്‌മീകാന്ത് ദീക്ഷിതിന്റെ...
പ്രാണപ്രതിഷ്‌ഠാ ചടങ്ങ്; കേരളത്തിൽ 10,000 കേന്ദ്രങ്ങളിൽ ആഘോഷ പരിപാടികൾ
കൊച്ചി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠാ ചടങ്ങിനോട് അനുബന്ധിച്ചു കേരളത്തിൽ 10,000 കേന്ദ്രങ്ങളിൽ ശ്രീരാമ ജൻമഭൂമി ക്ഷേത്ര ട്രസ്‌റ്റിന്റെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. അതത് സ്‌ഥലങ്ങളിലെ വിവിധ ഹൈന്ദവ സംഘടനകളും ക്ഷേത്ര സമിതികളും...