Tag: Bahrain News
പി ഹരീന്ദ്രനാഥിന് കോഴിക്കോട് പ്രവാസി ഫോറം ബഹ്‌റൈൻ ഘടകത്തിന്റെ ആദരം
ബഹ്‌റൈൻ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) ബഹ്‌റൈൻ യൂണിറ്റാണ് ആദരം സംഘടിപ്പിച്ചത്. അഞ്ചര വർഷമെടുത്ത് പൂർത്തിയാക്കിയ 'മഹാത്‌മാഗാന്ധി കാലവും കർമ്മപർവ്വവും' എന്ന തന്റെ കൃതി ഗാന്ധിജിയുടെ ജീവിതവും, പ്രത്യയ ശാസ്‌ത്ര ദാർശനിക...
ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ
മനാമ: ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ചൂട് കൂടുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനാണ് തീരുമാനം. ഉച്ചമുതൽ വൈകിട്ട് നാലുമണിവരെയാണ് പുറം ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തുക.
സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന രീതിയിൽ...
നിരോധിത ഗുളികകൾ കൈവശം വെച്ചു; ബഹ്‌റൈനിൽ 48കാരൻ അറസ്‌റ്റിൽ
മനാമ: ബഹ്‌റൈനിൽ നിരോധിത ഗുളികകൾ കൈവശം വെച്ചതിന് 48 വയസുകാരനെ അറസ്‌റ്റ് ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ സഹകരണത്തോടെ ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ ആൻഡ്...
നിയമ ലംഘനം; ബഹ്‌റൈനിൽ പരിശോധന തുടരുന്നു
മനാമ: നിയമ ലംഘകരായ തൊഴിലാളികളെ കണ്ടെത്താനായി ബഹ്റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തുന്ന പരിശോധനകള്‍ തുടരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ നാഷണാലിറ്റി, പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‌സ് വിഭാഗത്തിന്റെ കൂടി സഹകരണത്തോടെയായിരുന്നു പരിശോധന.
വടക്കന്‍...
ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ
മനാമ: ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ച് ബഹ്‌റൈൻ. ജൂലൈ 8ആം തീയതി മുതൽ 12ആം തീയതി വരെ രാജ്യത്തെ പൊതുമേഖലക്ക് അവധി ആയിരിക്കും. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍...
ചൂട് ഉയരുന്നു; ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ
മനാമ: ബഹ്‌റൈനിൽ ചൂട് കൂടുന്നതിനെ തുടർന്ന് ഇന്നലെ മുതൽ ഉച്ചവിശ്രമ നിയമം നിലവിൽ വന്നു. ഇതോടെ ഉച്ചയ്‌ക്ക് 12 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തുറസായ സ്‌ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന...
കുട്ടികളിലെ പ്രതിരോധ വാക്‌സിനേഷൻ സ്വീകരിച്ചില്ലേൽ രക്ഷിതാക്കൾക്ക് എതിരെ നടപടി; ബഹ്‌റൈൻ
മനാമ: രാജ്യം അംഗീകരിക്കുന്ന പ്രതിരോധ വാക്‌സിനുകൾ കുട്ടികൾക്ക് നൽകാൻ വിസമ്മതിച്ചാൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ബഹ്‌റൈൻ. കാരണമില്ലാതെ വാക്‌സിനേഷൻ വൈകിക്കുന്നതും ഉറപ്പാക്കാത്തതും നിയമപരമായ നടപടി സ്വീകരിക്കേണ്ട വീഴ്‌ചയാണെന്ന് ഉദ്യോഗസ്‌ഥരും അധികൃതരും അറിയിച്ചു.
പൊതുജനാരോഗ്യ...
പ്ളാസ്‌റ്റിക് നിരോധനം; ബഹ്‌റൈനിലെ കടകളിൽ തയ്യാറെടുപ്പുകൾ തുടങ്ങി
മനാമ: ബഹ്റൈനിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുന്ന പശ്‌ചാത്തലത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി കടകൾ. 35 മൈക്രോണില്‍ താഴെയുളള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്‌റ്റിക് ബാഗുകള്‍ക്ക് സെപ്റ്റംബര്‍ 19 മുതലാണ് നിരോധനം ഏർപ്പെടുത്തുന്നത്....