Sun, May 5, 2024
28.9 C
Dubai
Home Tags Bahrain News

Tag: Bahrain News

രാജ്യത്ത് എത്തുന്ന യാത്രക്കാർക്ക് ഇനി പരിശോധനയും, ക്വാറന്റെയ്‌നും വേണ്ട; ബഹ്‌റൈൻ

മനാമ: കോവിഡ് വ്യാപനം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ബഹ്‌റൈൻ. രാജ്യത്തേക്ക് പ്രവേശിക്കുന്നതിനായി യാത്രക്കാർക്ക് നടത്തിയിരുന്ന കോവിഡ് പിസിആർ പരിശോധനയും, നിർബന്ധിത ക്വാറന്റെയ്‌നും ഒഴിവാക്കിയതായി അധികൃതർ വ്യക്‌തമാക്കി. ഇനിമുതൽ ബഹ്‌റൈൻ അന്താരാഷ്‌ട്ര...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെമ്പർഷിപ്പ് കാർഡ് വിതരണം തുടങ്ങി

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം അംഗങ്ങൾക്കായ് ഏർപ്പെടുത്തിയ മെമ്പർഷിപ്പ് കാർഡുകളുടെ വിതരണം ഇന്നലെ നടന്ന പ്രത്യേക ചടങ്ങിൽ മെമ്പർ ഭാസ്‍കരന് നൽകിക്കൊണ്ട് രക്ഷാധികാരി കെടി സലിം ഉൽഘാടനം ചെയ്‌തു. മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷിന്റെ...

തെരുവുനായ നിയന്ത്രണം; നടപടി പുരോഗമിക്കുന്നതായി അധികൃതർ

മനാമ: ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി അധികൃതർ. ബ്ളാക്​ ഗോൾഡ്​ കമ്പനിക്കാണ്​ തെരുവുനായകളെ നിയന്ത്രിക്കുന്നതിനുള്ള ചുമതല. മആമീർ, റാസ്​ സുവൈദ്​, സമാഹീജ്​ എന്നീ പ്രദേശങ്ങളിലാണ് നടപടികൾ സ്വീകരിച്ചത്​. ഇതിനായി സന്നദ്ധ...

ചെറുമൽസ്യങ്ങളെ പിടിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി ബഹ്‌റൈൻ

മനാമ: ചെറുമൽസ്യങ്ങളെ പിടിക്കുന്നതിന് വിലക്കുമായി ബഹ്‌റൈൻ. പൊതുമരാമത്ത്, മുനിസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്‌ദുല്ല ഖലഫ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. മൽസ്യ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. 10 സെന്റി...

യുഎഇക്ക് പിന്നാലെ വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാൻ ബഹ്‌റൈനും

മനാമ: യുഎഇക്ക് പുറകെ ബഹ്‌റൈനും വിദേശികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്ക് കൂടി ദീര്‍ഘകാല വിസ കിട്ടുന്ന വിധമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതെന്ന് നാഷനാലിറ്റി, പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് അണ്ടര്‍ സെക്രട്ടറി ശൈഖ്...

റിപ്പബ്ളിക് ദിനം; കൺസ്ട്രക്ഷൻ സൈറ്റിൽ ഉച്ചഭക്ഷണം വിതരണം നടത്തി കെപിഎഫ് ബഹ്‌റൈൻ

മനാമ: റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ചാരിറ്റിവിംഗ് ഫൈനാൻഷ്യൽ ഹാർബറിലുള്ള കൺസ്ട്രക്ഷൻ സൈറ്റിൽ നൂറിലേറെ പേർക്ക് ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്‌തു. ഇന്ന് ഉച്ചയ്‌ക്ക് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി...

ബഹ്‌റൈനിൽ കാണാതായ 14കാരിയെ കണ്ടെത്തി; ഒരാൾ കസ്‌റ്റഡിയിൽ

മനാമ: ബഹ്‌റൈനിൽ നാല് ദിവസം മുൻപ് കാണാതായ 14കാരിയെ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്‌ത്‌ വരികയാണ്. വെള്ളിയാഴ്‌ച രാവിലെയാണ് ഇസാ ടൗണിലെ കെയ്‌റോ...

ബഹ്‌റൈനിൽ 14കാരിയെ കാണാതായി; തിരച്ചിൽ തുടരുന്നു

മനാമ: ബഹ്‌റൈനിൽ വീടിന് മുന്നിൽ നിന്ന് കാണാതായ 14 വയസുകാരിയെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുന്നു. വെള്ളിയാഴ്‌ച രാവിലെയാണ് ഇസാ ടൗണിലെ കെയ്‌റോ റോഡിൽ നിന്ന് ശഹദ് അൽ ഗല്ലാഫ് എന്ന ബഹ്‌റൈനി പെൺകുട്ടിയെ...
- Advertisement -