Tag: Bahrain News
കൊവാക്‌സിന് അടിയന്തിര ഉപയോഗ അനുമതി നൽകി ബഹ്‌റൈൻ
മനാമ: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിനായ കൊവാക്‌സിൻ അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകി ബഹ്‌റൈൻ. ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് കൊവാക്‌സിൻ ഉപയോഗിക്കാൻ അംഗീകാരം നൽകിയത്.
ഭാരത് ബയോടെക്കാണ് ഇന്ത്യൻ നിർമിത...
3 മുതൽ 11 വയസ് വരെയുള്ളവർക്ക് സിനോഫാം വാക്‌സിൻ; ബഹ്‌റൈൻ
മനാമ: മൂന്ന് മുതൽ പതിനൊന്ന് വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 2 ഡോസ് സിനോഫാം വാക്‌സിൻ നൽകാൻ തീരുമാനിച്ച് ബഹ്‌റൈൻ. ഇന്ന് മുതലാണ് വാക്‌സിനേഷൻ ആരംഭിച്ചത്. വാക്‌സിനേഷൻ കമ്മിറ്റിയുടെ ആരോഗ്യ സുരക്ഷാ അവലോകന...
ബഹ്റൈനില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിൻ ഇന്ന് മുതൽ
മനാമ: ബഹ്റൈനില്‍ മൂന്ന് മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിൻ നല്‍കുന്നതിന് നാഷണല്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സ് അംഗീകാരം നല്‍കി. ഒക്‌ടോബർ 27 മുതല്‍ സിനോഫാം വാക്‌സിൻ കുട്ടികള്‍ക്കും...
ബഹ്റൈനില്‍ ക്വാറന്റെയ്ൻ നിബന്ധനകളില്‍ ഇന്ന് മുതൽ ഇളവ്
മനാമ: വാക്‌സിന്‍ സ്വീകരിക്കുകയോ കോവിഡ് ബാധിച്ച് രോഗമുക്‌തർ ആവുകയോ വഴി ഗ്രീന്‍ ഷീല്‍ഡ് സ്‌റ്റാറ്റസുള്ളവരുടെ ക്വാറന്റെയ്ൻ നിബന്ധനയില്‍ ഇളവ് വരുത്തി ബഹ്റൈന്‍. ഈ വിഭാഗങ്ങളിലുള്ളവര്‍ കോവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നാല്‍ ഇനി...
റെഡ് ലിസ്‌റ്റ് പരിഷ്‌കരിച്ച് ബഹ്‌റൈൻ; 11 രാജ്യങ്ങളെ ഒഴിവാക്കി
മനാമ: കോവിഡ് റെഡ് ലിസ്‌റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് ബഹ്‌റൈൻ. പുതിയ പട്ടിക പ്രകാരം ബഹ്‌റൈൻ 11 രാജ്യങ്ങളെയാണ് റെഡ് ലിസ്‌റ്റിൽ നിന്നും ഒഴിവാക്കിയത്. കൂടാതെ ഒരു രാജ്യത്തെ പട്ടികയിൽ ഉൾപ്പെടുത്തുകയും...
കെപിഎഫ് ബഹ്‌റൈനും, ഷിഫ അൽജസീറയും ചേർന്ന് നടത്തുന്ന മെഡിക്കൽ ക്യാംപ് ആരംഭിച്ചു
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഷിഫ അൽജസീറയുമായി സഹകരിച്ച് നടത്തുന്ന ജനറൽ മെഡിക്കൽ ചെക്കപ്പ് ക്യാംപ് ആരംഭിച്ചു. ജീവിത ശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ഷുഗർ, കൊളസ്ട്രോൾ, ക്രിയാറ്റിൻ, എസ്‌ജിപിടി, ബിപി,...
ജിസിസി രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ക്വാറന്റെയ്‌ൻ ഒഴിവാക്കി ബഹ്‌റൈൻ
മനാമ: ജിസിസി രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ക്വാറന്റെയ്‌ൻ ഒഴിവാക്കി ബഹ്‌റൈൻ. കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് ഇളവ്. ഇവിടങ്ങളിൽ നിന്ന് പൂർണമായി വാക്‌സിൻ സ്വീകരിച്ചവർക്ക്...
ബഹ്റൈനില്‍ സ്‌പുട്‌നിക് വാക്‌സിൻ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസിന് അനുമതി
മനാമ: ബഹ്റൈനില്‍ സ്‌പുട്‌നിക് വാക്‌സിൻ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസിന് അനുമതി. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക. ലോകത്തുതന്നെ ആദ്യമായാണ് സ്‌പുട്‌നിക് വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസ്...






































