കൊവാക്‌സിന് അടിയന്തിര ഉപയോഗ അനുമതി നൽകി ബഹ്‌റൈൻ

By Team Member, Malabar News
Bahrain Give Emergency Use Permission To Covaxin
Ajwa Travels

മനാമ: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിനായ കൊവാക്‌സിൻ അടിയന്തിര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി നൽകി ബഹ്‌റൈൻ. ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് കൊവാക്‌സിൻ ഉപയോഗിക്കാൻ അംഗീകാരം നൽകിയത്.

ഭാരത് ബയോടെക്കാണ് ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിനായ കൊവാക്‌സിന്റെ നിർമാതാക്കൾ. ഈയിടെയാണ് കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചത്. ഇതിന് പിന്നാലെ നിരവധി വിദേശ രാജ്യങ്ങൾ നിലവിൽ കൊവാക്‌സിന് അംഗീകാരം നൽകിയിട്ടുണ്ട്.

Read also: കനത്ത മഴ തുടരുന്നു; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE