Tag: Bahrain News
കോവിഡ് വ്യാപനത്തിന് ശേഷം സ്‌കൂളുകൾ തുറന്ന് ബഹ്‌റൈൻ
മനാമ: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ബഹ്‌റൈനിലെ സ്‌കൂളുകൾ ഇന്ന് മുതൽ തുറന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി 26ആം തീയതി അടച്ച സ്‌കൂളുകളിൽ 18 മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നത്....
ബഹ്റൈനില്‍ മൂന്ന് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ രജിസ്‍ട്രേഷന്‍ തുടങ്ങി
മനാമ: ബഹ്റൈനില്‍ മൂന്ന് വയസ് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനുള്ള രജിസ്‍ട്രേഷന്‍ തുടങ്ങി. ഈ പ്രായത്തിലുള്ള കുട്ടികളില്‍ മറ്റ് അസുഖങ്ങള്‍ കൂടി ഉള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്.
സിനോഫാം...
ബഹ്‌റൈനിൽ കോവിഡ് കേസുകൾ കുറയുന്നു
മനാമ: ബഹ്റൈനില്‍ വെള്ളിയാഴ്‌ച 102 പേര്‍ക്ക് കൂടി കോവിഡ് 19 സ്‌ഥിരീകരിച്ചു. 95 പേര്‍ കൂടി ഇന്നലെ രോഗമുക്‌തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തിട്ടില്ല. ബഹ്‌റൈനിൽ...
ഇന്ത്യ റെഡ് ലിസ്‌റ്റിൽ തുടരും; പട്ടിക പുതുക്കി ബഹ്‌റൈൻ
മനാമ: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ റെഡ് ലിസ്‌റ്റിൽ ഉൾപ്പെടുന്ന രാജ്യങ്ങളുടെ പട്ടിക പുതുക്കി ബഹ്‌റൈൻ. പുതുക്കിയ പട്ടികയിലും ഇന്ത്യ റെഡ് ലിസ്‌റ്റിൽ തന്നെ തുടരുകയാണ്. ഇന്ത്യ ഉൾപ്പടെ 25 രാജ്യങ്ങളാണ് നിലവിൽ...
ടിപിആർ കുറഞ്ഞു; ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്
മനാമ : ബഹ്‌റൈനിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങി. കഴിഞ്ഞ 14 ദിവസത്തിനിടെ രാജ്യത്തെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് ഉണ്ടായതിനെ തുടർന്നാണ് ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്. നിലവിൽ...
ഉച്ചവിശ്രമ നിയമം; ബഹ്‌റൈനിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ
മനാമ : ഇന്ന് മുതൽ ബഹ്‌റൈനിൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരും. ഉച്ചക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ തുറസായ സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമമാണ് ഉച്ചവിശ്രമ...
ഇന്ത്യക്കാർക്ക് ഉൾപ്പടെ തൊഴിൽ വിസ താൽക്കാലികമായി നിർത്തി; ബഹ്‌റൈൻ
മനാമ : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള 5 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് തൊഴിൽ വിസ നൽകുന്നത് നിർത്തി ബഹ്‌റൈൻ. ഇന്ത്യക്ക് പുറമേ പാകിസ്‌ഥാൻ, ബംഗ്ളാദേശ്, നേപ്പാൾ, ശ്രീലങ്ക...
പ്രതിദിന രോഗബാധ ഉയർന്ന് ബഹ്‌റൈൻ; 24 മണിക്കൂറിൽ 3,051 പേർക്ക് കോവിഡ്
മനാമ : ബഹ്‌റൈനിൽ പ്രതിദിന കോവിഡ് കേസുകളിൽ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 3,051 ആയി ഉയർന്നു. അതേസമയം രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണത്തിൽ പ്രതിദിനം...






































