Tag: Bangladesh
ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നവരെ വെറുതേവിടില്ല; ബംഗ്‌ളാദേശ് പ്രധാനമന്ത്രി
ധാക്ക: ഹിന്ദു ക്ഷേത്രങ്ങൾക്കും ദുർഗാപൂജ ആഘോഷങ്ങൾക്കും എതിരെ ആക്രമണം നടത്തുന്നവർക്കെതിരെ ശക്‌തമായ നടപടിയെടുക്കുമെന്ന് ബംഗ്‌ളാദേശ് സർക്കാർ. മുസ്‌ലിം ഭൂരിപക്ഷ രാഷ്‌ട്രമായ ബംഗ്‌ളാദേശ് ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണങ്ങളിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു....
ഇന്ത്യ-ബംഗ്ളാദേശ് എയർ ബബിൾ കരാർ സെപ്റ്റംബർ 3 മുതൽ നിലവിൽ വരും
ന്യൂഡെൽഹി: ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള ഉഭയകക്ഷി എയർ ബബിൾ ക്രമീകരണത്തിന് കീഴിൽ അന്താരാഷ്‌ട്ര വിമാന സർവീസ് സെപ്റ്റംബർ 3 മുതൽ പുനഃരാരംഭിക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ബംഗ്ളാദേശ് ഉൾപ്പെടെ വിവിധ രാജ്യങ്ങളുമായി...
ബംഗ്ളാദേശിൽ കോവിഡ് കുറയുന്നില്ല; ലോക്ക്ഡൗൺ ജൂലൈ 14 വരെ നീട്ടി
ധാക്ക: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ബംഗ്ളാദേശിൽ അടച്ചിടൽ ജൂലൈ 14 വരെ നീട്ടി. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമായതിനാൽ തന്നെ ബംഗ്ളാദേശിലും കോവിഡിന്റെ ഡെൽറ്റ വകഭേദം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ...
പ്രണബിന്റെ വിയോഗം; ബംഗ്ലാദേശിൽ നാളെ ഔദ്യോഗിക ദുഃഖാചരണം
ധാക്ക: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വിയോഗത്തിൽ അയൽ രാജ്യമായ ബംഗ്ലാദേശ് നാളെ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സെപ്റ്റംബർ 2ന് ബംഗ്ലാദേശിന്റെ ദേശീയ പതാക പകുതി താഴ് ത്തികെട്ടും. പ്രണബ്...