Tag: Bihar Election
ബിഹാര്‍ തിരഞ്ഞെടുപ്പ്; 94 മണ്ഡലങ്ങളില്‍ നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ്
ബിഹാര്‍ : ബിഹാര്‍ നാളെ വീണ്ടും പോളിംഗ് ബൂത്തിലേക്ക്. തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ ബിഹാറില്‍ നടക്കും. 94 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുക. ഇതിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് 94...
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കും; പ്രഖ്യാപനവുമായി തേജസ്വി യാദവ്
പാറ്റ്ന: ബിഹാറിൽ അധികാരത്തിൽ വന്നാൽ സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം വർധിപ്പിക്കുമെന്ന് ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയുമായ തേജസ്വി യാദവ്. അമ്പതാം വയസിൽ സർക്കാർ ജീവനക്കാർ വിരമിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ച ബിഹാർ...
പരാജയപ്പെടുത്താൻ ആവില്ലെന്ന് ആര് പറഞ്ഞു? ബിഹാറിൽ പ്രതീക്ഷ വെച്ച് പി ചിദംബരം
ന്യൂഡെൽഹി: ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമെന്ന് പ്രതിപക്ഷ പാർട്ടികൾ വിശ്വസിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി പി ചിദംബരം. ബിഹാർ തെരഞ്ഞെടുപ്പ് അത് തെളിയിക്കുമെന്നും ചിദംബരം പറഞ്ഞു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെയും...
‘യുവരാജാക്കൻമാർ’ ബിഹാറിലും തകരും; ജനങ്ങൾ എൻഡിഎയെ പിന്തുണക്കും; പരിഹസിച്ച് മോദി
പാറ്റ്‌ന: യുപിയിൽ യുവരാജാക്കൻമാർക്ക് എന്ത് സംഭവിച്ചോ അത് ബിഹാറിലും ആവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിൽ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന രാഹുൽ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ പരിഹാസം. ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിയെ...
ബിഹാര്‍ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം
പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടപ്രചരണത്തിന് ഇന്ന് കൊടിയിറങ്ങും. ചൊവ്വാഴ്‌ച നടക്കുന്ന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സീമാഞ്ചല്‍ മേഖലയിലെ 91 മണ്ഡലങ്ങളില്‍ നടത്തുന്ന പ്രചരണമാണ് ഇന്ന് അവസാനിക്കുക. 91 മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ്...
പിന്തുണക്ക് ആരുമില്ലാത്ത യുവാവ് മുഖ്യമന്ത്രിയായാല്‍ അല്‍ഭുതമില്ല; സഞ്‌ജയ് റാവത്ത്.
മുംബൈ: തേജസ്വി യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായാല്‍ തനിക്ക് അൽഭുതം ഇല്ലെന്ന് ശിവസേനാ നേതാവും എംപിയുമായ സഞ്‌ജയ് റാവത്ത്. ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് സഞ്‌ജയ് റാവത്തിന്റെ പ്രതികരണം.
'കുടുംബാംഗങ്ങളെല്ലാം ജയിലിലായ, എപ്പോഴും...
മതിയായ സുരക്ഷയില്ല; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ആര്‍ജെഡി
പാറ്റ്ന: ബിഹാറിലെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ത്ഥി തേജസ്വി യാദവിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്ന് രാഷ്‌ട്രീയ ജനതാ ദള്‍ (ആര്‍ജെഡി). ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തേജസ്വി യാദവിന്റെ...
പ്രധാനമന്ത്രിയുടെ ശ്രമം യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ച് വെക്കാന്‍; തേജസ്വി യാദവ്
പാറ്റ്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി 'ജംഗിള്‍ രാജ് കാ യുവരാജ്' എന്ന് പരാമര്‍ശിച്ചതില്‍ പ്രതികരിച്ച് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. ബീഹാറിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളായ അഴിമതി, ജോലി, കുടിയേറ്റ...






































