Tag: Bihar
നിതീഷ് കുമാര്‍ വര്‍ഗീയത വളര്‍ത്തുന്നു; ചിരാഗ് പാസ്വാന്‍
പാറ്റ്‌ന: ബീഹാർ തെരഞ്ഞെടുപ്പില്‍ ജെ ഡി യു സ്‌ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ജയിച്ചാല്‍ ബീഹാറിന്റെ നാശമാണെന്ന രൂക്ഷ വിമര്‍ശനവുമായി എല്‍ ജെ പി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍
'വരുന്ന തെരഞ്ഞെടുപ്പില്‍ നിതീഷിന്റെ സഖ്യം ജയിച്ചാല്‍...
ബീഹാര്‍ തിരഞ്ഞെടുപ്പ്; നിതീഷ് കുമാറിനെതിരെ ലാലു പ്രസാദ് യാദവ്
പാറ്റ്‌ന: ജെ ഡി യു നേതാവ് നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ലാലു പ്രസാദ് യാദവ്. ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആര്‍ ജെ ഡിയുടെ പ്രചാരണ വീഡിയോയില്‍ ആയിരുന്നു ലാലുവിന്റെ പ്രതികരണം. അധികാരം...
നിതീഷ് കുമാറിന്റെ രാഷ്‌ട്രീയത്തോട് എല്‍ ജെ പിക്ക് യോജിക്കാന്‍ സാധിക്കില്ല; ചിരാഗ് പാസ്വാന്‍
പാറ്റ്‌ന: ബീഹാറിലെ ദളിതർക്കിടയിൽ നിതീഷ് കുമാര്‍ സൃഷ്‌ടിച്ച വിഭാഗീയതയാണ് ജെ ഡി യുവില്‍ നിന്ന് പുറത്തുപോകാനുള്ള പ്രധാന കാരണമെന്ന് എല്‍ ജെ പി നേതാവ് ചിരാഗ് പാസ്വാന്‍.
'എല്‍ ജെ പിക്ക് നിതീഷ് കുമാറിന്റെ...
അധികാരത്തില്‍ വന്നാൽ വാഗ്‌ദാനങ്ങള്‍ എല്ലാം നടപ്പിലാക്കും; നിതീഷ് കുമാര്‍
പാറ്റ്‌ന: പ്ലസ് ടു കഴിഞ്ഞ ഓരോ പെണ്‍കുട്ടികള്‍ക്കും 25000 രൂപയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപയും വെച്ച് നല്‍കുന്ന ധനസഹായം തിരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. അധികാരത്തില്‍ എത്തിയാല്‍...
വിമതനീക്കം; ബീഹാറില്‍ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി
പാറ്റ്‌ന: ബീഹാറില്‍ പാര്‍ട്ടിക്കെതിരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങിയ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി. മുന്നണിയുടെ സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ചാണ് ഇവര്‍ മല്‍സരിക്കാന്‍ ഒരുങ്ങിയത്. ആറു വര്‍ഷത്തേക്കാണ് നടപടി.
ബീഹാറില്‍ മുഖ്യമന്ത്രി നീതിഷ് കുമാറിന്റെ...
ബിഹാർ തിരഞ്ഞെടുപ്പ്; പ്രചാരണത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണം
പാറ്റ്‌ന: കോവിഡ് വ്യാപനം മുന്‍നിര്‍ത്തി ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി സംസ്‌ഥാന സര്‍ക്കാര്‍ രംഗത്ത്. പ്രചാരണത്തിന്റെ ഭാഗമായുള്ള തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്ന എല്ലാവർക്കും മാസ്‌ക് നിർബന്ധമാക്കിയതാണ് പ്രധാന നിര്‍ദ്ദേശം. പരമാവധി...
ബിഹാര്‍ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു
പാറ്റ്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിഹാറിലെ 243 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാ സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് 68 സീറ്റുകളില്‍ മല്‍സരിക്കും....
‘യുപിയും ബീഹാറും പോലെ ബംഗാളും’; വിവാദമായി ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം
കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാറിനെ വിമര്‍ശിച്ച ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം വിവാദത്തില്‍. യുപിയും ബീഹാറും പോലെ ബംഗാളും മാഫിയ ഭരണത്തിന്റെ പിടിയിലാണെന്ന ദിലീപ് ഘോഷിന്റെ പരാമര്‍ശമാണ് ബിജെപിക്ക് തന്നെ ക്ഷീണമായത്. ബിജെപി ഭരിക്കുന്ന...





































